ഭൂമിക്കുമേൽ സൂര്യോദയം

പ്രപഞ്ച സങ്കല്പത്തില്‍ നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന വിശ്വാസ പ്രമാണങ്ങളെ തള്ളിക്കളഞ്ഞു കൊണ്ട്, പ്രക്ഷോഭജനകമായ ചിന്താവിപ്ലവം സൃഷ്ടിച്ച ജ്യോതിശാസ്ത്രജ്ഞനാണ് നിക്കോളാസ് കോപ്പര്‍ നിക്കസ്. ഭൂമിയല്ല പ്രപഞ്ചത്തിന്റെ കേന്ദ്രത്തില്‍ സ്ഥിതിചെയ്യുന്നത്, ഭൂമിയും മറ്റ് ഗ്രഹങ്ങളും സൂര്യനുചുറ്റും നിശ്ചിത ഭ്രമണപഥങ്ങളിലൂടെ പ്രദക്ഷിണം ചെയ്യുകയാണ് എന്ന സിദ്ധാന്തം യുക്തിയുക്തമായി ആദ്യമായി വിശദീകരിച്ച ജ്യോതിശാസ്ത്രജ്ഞനാണ് കോപ്പര്‍ നിക്കസ്. ഏകദേശം പതിനാല് നൂറ്റാണ്ടോളം ചോദ്യം ചെയ്യപ്പെടാതെ നിലകൊണ്ടിരുന്ന അരിസ്റ്റോട്ടിലിയന്‍ - ടോളമിയന്‍ ഭൂകേന്ദ്രപ്രപഞ്ച സിദ്ധാന്തത്തെ കോപ്പര്‍ നിക്കസ് മാറ്റിമറിച്ചതോടെ അദ്ദേഹം ആധുനിക വൈജ്ഞാനിക വിപ്ലവത്തിന് തിരികൊളുത്തി. സൂര്യനുചുറ്റും ഭ്രമണം ചെയ്യുകയും സ്വന്തം അച്ചുതണ്ടില്‍ കറങ്ങുകയും ചെയ്യുന്ന ഗോളകുടുംബത്തിലെ ഒരംഗം മാത്രമാണ് ഭൂമി എന്ന് കോപ്പര്‍ നിക്കസ് സ്ഥാപിച്ചു.

author-image
online desk
New Update

പോളിഷ് ജ്യോതിശാസ്ത്രജ്ഞനായ നിക്കോളാസ് കോപ്പര്‍ നിക്കസിന്റെ പിതാവ് ചെമ്പു കച്ചവടത്തിനായി ക്രാക്കോ (ഗൃമസീം) വില്‍ നിന്ന് ടൊറൂണില്‍ താമസമാക്കിയ ആളായിരുന്നു . മാതാപിതാക്കള്‍ മരിച്ചതോടെ എര്‍മിലന്‍ഡിലെ ബിഷപ്പും മാതുലനുമായ ലൂക്കാസ് വാറ്റ്‌സെല്‍ റൊഡെയുടെ സംരക്ഷണത്തിലാണ് നിക്കോളാസ് വളര്‍ന്നത്. സ്‌നേഹനിധിയായ അമ്മാവന്‍ അസാധാരണ ബുദ്ധിയ്ക്കുടമയായ നിക്കോളാസിന്റെ വിദ്യാഭ്യാസത്തില്‍ പ്രത്യേകം ശ്രദ്ധിച്ചു. 1491ല്‍ നിക്കോളാസ് ക്രാക്കോവ് സര്‍വ്വകലാശാലയില്‍ ഗണിതവും ജ്യോതിശാസ്ത്രവും പഠിച്ചു. അക്കാലത്തെ പ്രസിദ്ധ ജ്യോതിശാസ്ത്രജ്ഞന്‍മാരുടെ സംഭാവനകളില്‍ ആകൃഷ്ടനായ കോപ്പര്‍ നിക്കസ് 1496ല്‍ ബോളോ സര്‍വ്വകലാശാലയില്‍ ഉപരിപഠനത്തിന് ചേര്‍ന്നു . നാലുകൊല്ലം അവിടെ താമസിച്ച് കാനന്‍ നിയമ (മതസംഹിത) വന്നും ജ്യോതിശാസ്ത്രവും പഠിച്ചു. 24ാം വയസില്‍ (1497-ല്‍) ബിഷപ്പ് അമ്മാവന്റെ ആഗ്രഹപ്രകാരം കിഴക്കന്‍ പ്രഷ്യയിലെ ഫ്രോംബര്‍ഗ് കത്തീഡ്രലില്‍ വൈദിക (കാനന്‍) നായി. ഏതാണ്ട് ഇതേ കാലത്തുതന്നെ വൈദ്യവും കാനന്‍ നിയമവും പഠിച്ച കോപ്പര്‍ നിക്കസ് 1503ല്‍ കാനോന്‍ നിയമത്തെ അടിസ്ഥാനമാക്കി ഡോക്ടറേറ്റ് ബിരുദം നേടി. 1506ല്‍ ബിഷപ്പിന്റെ സെക്രട്ടറിയും ഭിഷഗ്വരനുമായി. 1512ല്‍ ബിഷപ്പിന്റെ മരണശേഷം ഏതാണ്ട് 30 വര്‍ഷക്കാലം അരമനയില്‍ താമസിച്ച് വൈദികവൃത്തിയില്‍ മുഴുകി.

1510-1514 കാലയളവിലാണ് ഭൂമി സൂര്യനെ ചുറ്റുന്നു എന്നത് സംബന്ധിച്ച് ആദ്യത്തെ പ്രബന്ധം കോപ്പര്‍ നിക്കസ് തയ്യാറാക്കുന്നത്. പുരാതന ജ്യോതിശാസ്ത്രജ്ഞന്‍മാരുടെ നിഗമനങ്ങളെ അടിസ്ഥാനമാക്കി അദ്ദേഹം ഒട്ടനവധി പഠനങ്ങള്‍ നടത്തുകയും താഴെപ്പറയുന്ന നിഗമനങ്ങളില്‍ എത്തിച്ചേരുകയും ചെയ്യുന്നു .

. ചൊവ്വ, ശുക്രന്‍ എിവ പോലെ സൂര്യന്‍ കേന്ദ്രമായുള്ള ഘടനയിലെ ഒരു ഗ്രഹം മാത്രമാണ് ഭൂമി.

. ഈ ഗ്രഹങ്ങള്‍ ഓരോന്നും ഓരോ നിശ്ചിത കാലയളവിലുള്ളില്‍ സൂര്യനു ചുറ്റുമുള്ള ഒരു പ്രദക്ഷിണം പൂര്‍ത്തിയാക്കുന്നു .

. ബുധന്‍: 88 ദിവസം, ശുക്രന്‍: 225 ദിവസം, ഭൂമി: 365 ദിവസം, ചൊവ്വ: ഒരു വര്‍ഷം 321 ദിവസം (687 ദിവസം), വ്യാഴം 12 വര്‍ഷം, ശനി 30 വര്‍ഷം.

. ഗ്രഹങ്ങളുടെ ചലനപഥം വൃത്താകൃതിയല്ലെന്ന് കോപ്പര്‍ നിക്കസിന് ബോദ്ധ്യമായെങ്കിലും, അരനൂറ്റാണ്ടിനുശേഷം കെപ്ലര്‍ ആണ് ഗ്രഹങ്ങളുടെ സഞ്ചാര പഥങ്ങള്‍ ദീര്‍ഘവൃത്താകൃതിയിലാണെ് കണ്ടെത്തിയത്.

1533 ആയപ്പോഴേക്കും കോപ്പര്‍ നിക്കസ് കണ്ടുപിടിച്ച ശാസ്ത്ര സത്യങ്ങളെല്ലാം വിശദീകരിച്ചുകൊണ്ട് ഡി. റെവലൂഷണിവസ് ഓര്‍ബിയം കൊയല്‍സ്റ്റീയം (ഉല ല്ഹൗശേീിശയൗ യശൗാ രീലഹലേെശൗാ ഛി വേല ഞല്ഹൗശേീ വേല ഇലഹലേെശമഹ യീറശലെ) ഗോളങ്ങളുടെ ഭ്രമണത്തെപ്പറ്റി-എ അമൂല്യ കൃതി എഴുതി പൂര്‍ത്തിയാക്കി. പോപ്പ് പോള്‍ മൂന്നമന് സമര്‍പ്പിക്കപ്പെട്ട ഈ ഗ്രന്ഥം അംഗീകാരത്തിനായി വിശദീകരിക്കപ്പെട്ടു . മാര്‍പാപ്പ അത് അംഗീകരിക്കുക മാത്രമല്ല, സിദ്ധാന്തം പ്രസിദ്ധീകരിക്കുവാന്‍ കോപ്പര്‍ നിക്കസിനെ പ്രേരിപ്പിക്കുകയും ചെയ്തു. എങ്കിലും കത്തോലിക്കാ സഭയുടെ ചട്ടക്കൂടിനകത്ത് ജീവിക്കുന്ന കോപ്പര്‍ നിക്കസ് വിപരീത വിമര്‍ശനം ഭയന്ന് 10 വര്‍ഷങ്ങള്‍ക്ക് ശേഷം 1543 ലാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. 1539ല്‍ ജര്‍മ്മന്‍ പണ്ഡിതനായ യോഷീം റെയ്റ്റിക്കുസ്സുമായി കോപ്പര്‍ നിക്കസ് സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു . റെയ്റ്റിക്കൂസ്സാണ് കോപ്പര്‍ നിക്കസിന്റെ സിദ്ധാന്തങ്ങള്‍ പരിശോധിച്ച് പൂര്‍ണ്ണരൂപത്തില്‍ തന്നെ പുസ്തകം പ്രസിദ്ധീകരിക്കാന്‍ തയ്യാറായത്. ഈ ഗ്രന്ഥത്തിന്റെ അച്ചടി തീര്‍പ്പോള്‍ കോപ്പര്‍ നിക്കസ് ആസ മരണനായി കിടക്കുകയായിരുന്നു . അത് ഒരുനോക്ക് കണ്ടിട്ട് അദ്ദേഹം എേെക്കുമായി കണ്ണടച്ചു എന്നാണ് ശാസ്ത്രലോകം പറയുന്നത്.

കോപ്പര്‍ നിക്കസ് അന്തരിച്ച് അരനൂറ്റാണ്ട് കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ ആശയങ്ങള്‍ അപകടം പിടിച്ചതും എതിര്‍ക്കപ്പെടേണ്ടതും ആണെ് മതാധികാരികള്‍ വിധി കല്‍പിച്ചു. 1616ല്‍ ഈ പുസ്തകം കത്തോലിക്കാസഭ നിരോധിച്ചു. രണ്ട് നൂറ്റാണ്ടിനുശേഷം 1835 ലാണ് നിരോധനം നീക്കിയത്. പ്രപഞ്ച സങ്കല്പത്തെ മാറ്റിമറിച്ച തന്റെ വിഖ്യാത പുസ്തകം പ്രസിദ്ധീകരിക്കാന്‍ അന്ന് കത്തോലിക്കാ സഭയിലെ ഉതരുടെ പ്രോത്സാഹനവും കോപ്പര്‍ നിക്കസിന് ലഭിക്കുകയുണ്ടായി. എന്നാല്‍ അദ്ദേഹത്തിന്റെ ആശയങ്ങളില്‍ ആവേശം കൊണ്ട ഗലീലിയോയും ബ്രൂണോയും മതാധികാരികളുടെ അപ്രീതിക്ക് പാത്രമാകുകയും ശിക്ഷ ഏറ്റുവാങ്ങുകയും ചെയ്തു. ഗലീലിയോയ്ക്ക് മതവിചാരണ കോടതി മുമ്പാകെ മാപ്പുപറയേണ്ടി വന്നു . ബ്രൂണോ ആകെ 7 കൊല്ലം കല്‍തുറുങ്കില്‍ അടച്ചിട്ടു ഒത്തുതീര്‍പ്പിന് വഴങ്ങിയില്ല. ഒടുവില്‍ ആ ശാസ്ത്രപ്രതിഭയെ ജീവനോടെ ചുട്ടുകൊന്നു ..

തന്റെ സിദ്ധാന്തങ്ങള്‍ ശാസ്ത്രലോകത്തെ മാറ്റിമറിക്കുന്നത് കാണാനുള്ള ഭാഗ്യം അദ്ദേഹത്തിന് ഉണ്ടായില്ല. കാരണം തന്റെ വിഖ്യാതമായ പുസ്തകം പുറത്തിറങ്ങിയ 1543ല്‍ അദ്ദേഹം അന്തരിച്ചു. ആധുനിക ശാസ്ത്ര വിപ്ലവത്തിന്റെ പിറവി ആ കൃതിയുടെ പ്രസിദ്ധീകരണത്തോടെയാണെ കാര്യം മിക്ക ശാസ്ത്രജ്ഞരും അംഗീകരിച്ചിട്ടുണ്ട്. കോപ്പര്‍ നിക്കസ് തിരികൊളുത്തിയ ശാസ്ത്രവിപ്ലവത്തിന്റെ പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണ് ടൈക്കോ ബ്രാഹെ (1546-1601) യും ജോഹാസ് കെപ്ലറും (1571-1630) ഗലീലിയോ ഗലീലി (1564-1642) പിീട് സാക്ഷാല്‍ സര്‍ ഐസക് ന്യൂ'ണും ശാസ്ത്രത്തെ മുാേ'് നയിച്ചത്. 1543 മെയ് 24 ന് ശാസ്ത്രലോകത്തെ അതിമാനുഷന്‍ അന്തരിച്ചു.

പ്രപഞ്ച സങ്കല്പത്തില്‍ നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന വിശ്വാസ പ്രമാണങ്ങളെ തള്ളിക്കളഞ്ഞു കൊണ്ട്, പ്രക്ഷോഭജനകമായ ചിന്താവിപ്ലവം സൃഷ്ടിച്ച ജ്യോതിശാസ്ത്രജ്ഞനാണ് നിക്കോളാസ് കോപ്പര്‍ നിക്കസ്. ഭൂമിയല്ല പ്രപഞ്ചത്തിന്റെ കേന്ദ്രത്തില്‍ സ്ഥിതിചെയ്യുന്നത്, ഭൂമിയും മറ്റ് ഗ്രഹങ്ങളും സൂര്യനുചുറ്റും നിശ്ചിത ഭ്രമണപഥങ്ങളിലൂടെ പ്രദക്ഷിണം ചെയ്യുകയാണ് എന്ന സിദ്ധാന്തം യുക്തിയുക്തമായി ആദ്യമായി വിശദീകരിച്ച ജ്യോതിശാസ്ത്രജ്ഞനാണ് കോപ്പര്‍ നിക്കസ്. ഏകദേശം പതിനാല് നൂറ്റാണ്ടോളം ചോദ്യം ചെയ്യപ്പെടാതെ നിലകൊണ്ടിരുന്ന അരിസ്റ്റോട്ടിലിയന്‍ - ടോളമിയന്‍ ഭൂകേന്ദ്രപ്രപഞ്ച സിദ്ധാന്തത്തെ കോപ്പര്‍ നിക്കസ് മാറ്റിമറിച്ചതോടെ അദ്ദേഹം ആധുനിക വൈജ്ഞാനിക വിപ്ലവത്തിന് തിരികൊളുത്തി. സൂര്യനുചുറ്റും ഭ്രമണം ചെയ്യുകയും സ്വന്തം അച്ചുതണ്ടില്‍ കറങ്ങുകയും ചെയ്യുന്ന ഗോളകുടുംബത്തിലെ ഒരംഗം മാത്രമാണ് ഭൂമി എന്ന് കോപ്പര്‍ നിക്കസ് സ്ഥാപിച്ചു.

പോളിഷ് ജ്യോതിശാസ്ത്രജ്ഞനായ നിക്കോളാസ് കോപ്പര്‍ നിക്കസിന്റെ പിതാവ് ചെമ്പു കച്ചവടത്തിനായി ക്രാക്കോ (ഗൃമസീം) വില്‍ നിന്ന് ടൊറൂണില്‍ താമസമാക്കിയ ആളായിരുന്നു . മാതാപിതാക്കള്‍ മരിച്ചതോടെ എര്‍മിലന്‍ഡിലെ ബിഷപ്പും മാതുലനുമായ ലൂക്കാസ് വാറ്റ്‌സെല്‍ റൊഡെയുടെ സംരക്ഷണത്തിലാണ് നിക്കോളാസ് വളര്‍ന്നത്. സ്‌നേഹനിധിയായ അമ്മാവന്‍ അസാധാരണ ബുദ്ധിയ്ക്കുടമയായ നിക്കോളാസിന്റെ വിദ്യാഭ്യാസത്തില്‍ പ്രത്യേകം ശ്രദ്ധിച്ചു. 1491ല്‍ നിക്കോളാസ് ക്രാക്കോവ് സര്‍വ്വകലാശാലയില്‍ ഗണിതവും ജ്യോതിശാസ്ത്രവും പഠിച്ചു. അക്കാലത്തെ പ്രസിദ്ധ ജ്യോതിശാസ്ത്രജ്ഞന്‍മാരുടെ സംഭാവനകളില്‍ ആകൃഷ്ടനായ കോപ്പര്‍ നിക്കസ് 1496ല്‍ ബോളോ സര്‍വ്വകലാശാലയില്‍ ഉപരിപഠനത്തിന് ചേര്‍ന്നു . നാലുകൊല്ലം അവിടെ താമസിച്ച് കാനന്‍ നിയമ (മതസംഹിത) വന്നും ജ്യോതിശാസ്ത്രവും പഠിച്ചു. 24ാം വയസില്‍ (1497-ല്‍) ബിഷപ്പ് അമ്മാവന്റെ ആഗ്രഹപ്രകാരം കിഴക്കന്‍ പ്രഷ്യയിലെ ഫ്രോംബര്‍ഗ് കത്തീഡ്രലില്‍ വൈദിക (കാനന്‍) നായി. ഏതാണ്ട് ഇതേ കാലത്തുതന്നെ വൈദ്യവും കാനന്‍ നിയമവും പഠിച്ച കോപ്പര്‍ നിക്കസ് 1503ല്‍ കാനോന്‍ നിയമത്തെ അടിസ്ഥാനമാക്കി ഡോക്ടറേറ്റ് ബിരുദം നേടി. 1506ല്‍ ബിഷപ്പിന്റെ സെക്രട്ടറിയും ഭിഷഗ്വരനുമായി. 1512ല്‍ ബിഷപ്പിന്റെ മരണശേഷം ഏതാണ്ട് 30 വര്‍ഷക്കാലം അരമനയില്‍ താമസിച്ച് വൈദികവൃത്തിയില്‍ മുഴുകി.

1510-1514 കാലയളവിലാണ് ഭൂമി സൂര്യനെ ചുറ്റുന്നു എന്നത് സംബന്ധിച്ച് ആദ്യത്തെ പ്രബന്ധം കോപ്പര്‍ നിക്കസ് തയ്യാറാക്കുന്നത്. പുരാതന ജ്യോതിശാസ്ത്രജ്ഞന്‍മാരുടെ നിഗമനങ്ങളെ അടിസ്ഥാനമാക്കി അദ്ദേഹം ഒട്ടനവധി പഠനങ്ങള്‍ നടത്തുകയും താഴെപ്പറയുന്ന നിഗമനങ്ങളില്‍ എത്തിച്ചേരുകയും ചെയ്യുന്നു .

. ചൊവ്വ, ശുക്രന്‍ എിവ പോലെ സൂര്യന്‍ കേന്ദ്രമായുള്ള ഘടനയിലെ ഒരു ഗ്രഹം മാത്രമാണ് ഭൂമി.

. ഈ ഗ്രഹങ്ങള്‍ ഓരോന്നും ഓരോ നിശ്ചിത കാലയളവിലുള്ളില്‍ സൂര്യനു ചുറ്റുമുള്ള ഒരു പ്രദക്ഷിണം പൂര്‍ത്തിയാക്കുന്നു .

. ബുധന്‍: 88 ദിവസം, ശുക്രന്‍: 225 ദിവസം, ഭൂമി: 365 ദിവസം, ചൊവ്വ: ഒരു വര്‍ഷം 321 ദിവസം (687 ദിവസം), വ്യാഴം 12 വര്‍ഷം, ശനി 30 വര്‍ഷം.

. ഗ്രഹങ്ങളുടെ ചലനപഥം വൃത്താകൃതിയല്ലെന്ന് കോപ്പര്‍ നിക്കസിന് ബോദ്ധ്യമായെങ്കിലും, അരനൂറ്റാണ്ടിനുശേഷം കെപ്ലര്‍ ആണ് ഗ്രഹങ്ങളുടെ സഞ്ചാര പഥങ്ങള്‍ ദീര്‍ഘവൃത്താകൃതിയിലാണെ് കണ്ടെത്തിയത്.

1533 ആയപ്പോഴേക്കും കോപ്പര്‍ നിക്കസ് കണ്ടുപിടിച്ച ശാസ്ത്ര സത്യങ്ങളെല്ലാം വിശദീകരിച്ചുകൊണ്ട് ഡി. റെവലൂഷണിവസ് ഓര്‍ബിയം കൊയല്‍സ്റ്റീയം (ഉല ല്ഹൗശേീിശയൗ യശൗാ രീലഹലേെശൗാ ഛി വേല ഞല്ഹൗശേീ വേല ഇലഹലേെശമഹ യീറശലെ) ഗോളങ്ങളുടെ ഭ്രമണത്തെപ്പറ്റി-എ അമൂല്യ കൃതി എഴുതി പൂര്‍ത്തിയാക്കി. പോപ്പ് പോള്‍ മൂന്നമന് സമര്‍പ്പിക്കപ്പെട്ട ഈ ഗ്രന്ഥം അംഗീകാരത്തിനായി വിശദീകരിക്കപ്പെട്ടു . മാര്‍പാപ്പ അത് അംഗീകരിക്കുക മാത്രമല്ല, സിദ്ധാന്തം പ്രസിദ്ധീകരിക്കുവാന്‍ കോപ്പര്‍ നിക്കസിനെ പ്രേരിപ്പിക്കുകയും ചെയ്തു. എങ്കിലും കത്തോലിക്കാ സഭയുടെ ചട്ടക്കൂടിനകത്ത് ജീവിക്കുന്ന കോപ്പര്‍ നിക്കസ് വിപരീത വിമര്‍ശനം ഭയന്ന് 10 വര്‍ഷങ്ങള്‍ക്ക് ശേഷം 1543 ലാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. 1539ല്‍ ജര്‍മ്മന്‍ പണ്ഡിതനായ യോഷീം റെയ്റ്റിക്കുസ്സുമായി കോപ്പര്‍ നിക്കസ് സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു . റെയ്റ്റിക്കൂസ്സാണ് കോപ്പര്‍ നിക്കസിന്റെ സിദ്ധാന്തങ്ങള്‍ പരിശോധിച്ച് പൂര്‍ണ്ണരൂപത്തില്‍ തന്നെ പുസ്തകം പ്രസിദ്ധീകരിക്കാന്‍ തയ്യാറായത്. ഈ ഗ്രന്ഥത്തിന്റെ അച്ചടി തീര്‍പ്പോള്‍ കോപ്പര്‍ നിക്കസ് ആസ മരണനായി കിടക്കുകയായിരുന്നു . അത് ഒരുനോക്ക് കണ്ടിട്ട് അദ്ദേഹം എേെക്കുമായി കണ്ണടച്ചു എന്നാണ് ശാസ്ത്രലോകം പറയുന്നത്.

കോപ്പര്‍ നിക്കസ് അന്തരിച്ച് അരനൂറ്റാണ്ട് കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ ആശയങ്ങള്‍ അപകടം പിടിച്ചതും എതിര്‍ക്കപ്പെടേണ്ടതും ആണെ് മതാധികാരികള്‍ വിധി കല്‍പിച്ചു. 1616ല്‍ ഈ പുസ്തകം കത്തോലിക്കാസഭ നിരോധിച്ചു. രണ്ട് നൂറ്റാണ്ടിനുശേഷം 1835 ലാണ് നിരോധനം നീക്കിയത്. പ്രപഞ്ച സങ്കല്പത്തെ മാറ്റിമറിച്ച തന്റെ വിഖ്യാത പുസ്തകം പ്രസിദ്ധീകരിക്കാന്‍ അന്ന് കത്തോലിക്കാ സഭയിലെ ഉതരുടെ പ്രോത്സാഹനവും കോപ്പര്‍ നിക്കസിന് ലഭിക്കുകയുണ്ടായി. എന്നാല്‍ അദ്ദേഹത്തിന്റെ ആശയങ്ങളില്‍ ആവേശം കൊണ്ട ഗലീലിയോയും ബ്രൂണോയും മതാധികാരികളുടെ അപ്രീതിക്ക് പാത്രമാകുകയും ശിക്ഷ ഏറ്റുവാങ്ങുകയും ചെയ്തു. ഗലീലിയോയ്ക്ക് മതവിചാരണ കോടതി മുമ്പാകെ മാപ്പുപറയേണ്ടി വന്നു . ബ്രൂണോ ആകെ 7 കൊല്ലം കല്‍തുറുങ്കില്‍ അടച്ചിട്ടു ഒത്തുതീര്‍പ്പിന് വഴങ്ങിയില്ല. ഒടുവില്‍ ആ ശാസ്ത്രപ്രതിഭയെ ജീവനോടെ ചുട്ടുകൊന്നു .

nicolas