പരീക്ഷകൾക്ക് മാറ്റമില്ല, എസ് എസ് എൽ സി പ്ലസ് ടു പരീക്ഷകൾ 26 മുതൽ 30 വരെ നടത്തും

വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ നീട്ടിവെച്ച പരീക്ഷകൾ മെയ് 26 മുതൽ 30 വരെ നടക്കും . അവശേഷിക്കുന്ന എസ്എസ്എൽസി, ഹയർസെക്കന്ററി, വൊക്കേഷണൽ ഹയർസെക്കന്ററി പരീക്ഷകൾ ആണ് ഈ ദിവസങ്ങളിൽ നടക്കുക . വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ നീട്ടിവെച്ച പരീക്ഷകൾ മെയ് 26 മുതൽ 30 വരെ നടക്കും . അവശേഷിക്കുന്ന എസ്എസ്എൽസി, ഹയർസെക്കന്ററി, വൊക്കേഷണൽ ഹയർസെക്കന്ററി പരീക്ഷകൾ ആണ് ഈ ദിവസങ്ങളിൽ നടക്കുക .

author-image
online desk
New Update
പരീക്ഷകൾക്ക് മാറ്റമില്ല, എസ് എസ് എൽ സി പ്ലസ് ടു പരീക്ഷകൾ 26 മുതൽ 30 വരെ നടത്തും

തിരുവനന്തപുരം : വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ നീട്ടിവെച്ച പരീക്ഷകൾ മെയ് 26 മുതൽ 30 വരെ നടക്കും . അവശേഷിക്കുന്ന എസ്എസ്എൽസി, ഹയർസെക്കന്ററി, വൊക്കേഷണൽ ഹയർസെക്കന്ററി പരീക്ഷകൾ ആണ് ഈ ദിവസങ്ങളിൽ നടക്കുക .

എസ്എസ്എൽസി, ഹയർസെക്കന്ററി, വൊക്കേഷണൽ ഹയർസെക്കന്ററി പരീക്ഷകൾ നടത്താൻ തീരുമാനമെടുത്ത് പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചിരുന്നു. ആവശ്യമായ ഗതാഗത സൗകര്യങ്ങൾ സ്‌കൂൾ ബസ്സുകൾ ഉൾപ്പെടെ ഉപയോഗിച്ച് ഒരുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

lockdown covid 19