കാസർക്കോട് ഉദുമയിൽ യു.ഡി.എഫിന് അട്ടിമറി ലീഡ്

ഇടതുമുന്നണി സ്ഥാനാർഥി സി.എച്ച് കുഞ്ഞമ്പുവിനെയാണ് അദ്ദേഹം പിന്നിലാക്കിയത്.

author-image
anil payyampalli
New Update
കാസർക്കോട് ഉദുമയിൽ യു.ഡി.എഫിന് അട്ടിമറി ലീഡ്

കാസർക്കോട് : ഉദുമയിൽ യു.ഡി.എഫ് സ്ഥാനാർഥി ബാലകൃഷ്ണൻ പെരിയ 4250 വോട്ടിന്റെ ലീഡ്.

ഇടതുമുന്നണി സ്ഥാനാർഥി സി.എച്ച് കുഞ്ഞമ്പുവിനെയാണ് അദ്ദേഹം പിന്നിലാക്കിയത്.

പെരിയ കൊലപാതകത്തിന്റെ വിഷയങ്ങളിൽ സങ്കീർണ്ണമായ ഇടതുകോട്ടയാണ് യു.ഡി.എഫ് കീഴടക്കിയത്.

kasargod lead uduma