കളമശ്ശേരിയിൽ പി.പി.രാജീവിന് ലീഡ് 4025 വോട്ടിന്

യു.ഡി.എഫിനെ പ്രതിരോധത്തിലാക്കിയ കൊച്ചിയിലെ പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് മുൻ മന്ത്രിയ്ക്ക സീറ്റു നിഷേധിക്കപ്പെട്ടിരുന്നു.

author-image
anil payyampalli
New Update
കളമശ്ശേരിയിൽ പി.പി.രാജീവിന് ലീഡ് 4025 വോട്ടിന്

കൊച്ചി : കളമശ്ശേരിയിൽ പി.പി.രാജീവിന്റെ ലീഡ് ഉയർന്നു. നാലാമത് റൗണ്ട് വോട്ടെണ്ണി കഴിയുമ്പോൾ 4025 വോട്ടിന്റെ ലീഡാണ് പി.പി.രാജീവിനുള്ളത്.

മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ മകൻ വി.ഇ. അബ്ദുൾ ഗഫൂറാണ് ഇവിടെ യു.ഡി.എഫ് സ്ഥാനാർഥിയായിരുമ്പത്.

യു.ഡി.എഫിനെ പ്രതിരോധത്തിലാക്കിയ കൊച്ചിയിലെ പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് മുൻ മന്ത്രിയ്ക്ക സീറ്റു നിഷേധിക്കപ്പെട്ടിരുന്നു.

ഇവിടെയാണ് സി.പി.എമ്മിന്റെ സക്രിയ മുഖവും മുൻ എം.പിയുമായ പി. രാജീവിന്റെ വിജയം.

 

kalamassery p rajeev