കെ. ബാബുവിന് തൃപ്പുണിത്തറയിൽ ലീഡ്

ബാർക്കോഴക്കേസിൽ അന്വേഷണം നേരിടുന്ന കെ. ബാബുവിന്റെ ലീഡ് കോൺഗ്രസിന് ആശ്വാസമാണ്.

author-image
anil payyampalli
New Update
കെ. ബാബുവിന് തൃപ്പുണിത്തറയിൽ ലീഡ്

ഏറണാകുളം : തൃപ്പുണിത്തറയിൽ മുൻമന്ത്രി കെ. ബാബുവിന് 1184 വോട്ടിന്റെ ലീഡ്

സി.പിഎമ്മിലെ നിലവിലുള്ള എം.എൽ.എ എം.സ്വരാജിനെതിരെയാണ് കോൺഗ്രസിന്റെ മുതിർന്ന നേതാവിന്റെ ലീഡ്.

ബാർക്കോഴക്കേസിൽ അന്വേഷണം നേരിടുന്ന കെ. ബാബുവിന്റെ ലീഡ് കോൺഗ്രസിന് ആശ്വാസമാണ്.

kbabu