അരുവിക്കരയിൽ സ്റ്റീഫൻ മുന്നേറുന്നു

അരുവിക്കരയിൽ 230 വോട്ടുകളോടെ എൽഡിഎഫ് സ്ഥാനാർഥി സ്റ്റീഫൻ മുന്നേറുന്നു. വോട്ടെണ്ണൽ രണ്ട് മണിക്കൂറുകൾ പിന്നിടുമ്പോൾ തിരുവനന്തപുരത്ത് എൽഡിഫ് മുന്നേറ്റമാണുള്ളത്.

author-image
Aswany mohan k
New Update
അരുവിക്കരയിൽ സ്റ്റീഫൻ മുന്നേറുന്നു

തിരുവനന്തപുരം: അരുവിക്കരയിൽ 230 വോട്ടുകളോടെ എൽഡിഎഫ് സ്ഥാനാർഥി സ്റ്റീഫൻ മുന്നേറുന്നു. വോട്ടെണ്ണൽ രണ്ട് മണിക്കൂറുകൾ പിന്നിടുമ്പോൾ തിരുവനന്തപുരത്ത് എൽഡിഫ് മുന്നേറ്റമാണുള്ളത്.

വർക്കല : വി.ജോയ്

ആറ്റിങ്ങൽ : ഒ. എസ് അംബിക

ചിറയിൻകീഴ് : വി.ശശി

നെടുമങ്ങാട് : ജി ആർ അനിൽ

വാമനപുരം : ഡി.കെ മുരളി

കഴക്കൂട്ടം : കടകംപള്ളി സുരേന്ദ്രൻ

വട്ടിയൂർക്കാവ് : വി.കെ പ്രശാന്ത്

തിരുവനന്തപുരം : ആൻ്റണി രാജു

നേമം : കുമ്മനം രാജശേഖരൻ

അരുവിക്കര : സ്റ്റീഫൻ

പാറശാല : സി.കെ.ഹരീന്ദ്രൻ

കാട്ടാക്കട : ഐ ബി സതീഷ്

കോവളം : എം.വിൻസെന്റ്

നെയ്യാറ്റിൻകര : കെ.അൻസ്‌ലൻ

aruvikkara