അരുവിക്കരയിൽ സ്റ്റീഫൻ മുന്നേറുന്നു

By Aswany Mohan K.02 05 2021

imran-azhar

 

 


തിരുവനന്തപുരം: അരുവിക്കരയിൽ 230 വോട്ടുകളോടെ എൽഡിഎഫ് സ്ഥാനാർഥി സ്റ്റീഫൻ മുന്നേറുന്നു. വോട്ടെണ്ണൽ രണ്ട് മണിക്കൂറുകൾ പിന്നിടുമ്പോൾ തിരുവനന്തപുരത്ത് എൽഡിഫ് മുന്നേറ്റമാണുള്ളത്.

 

 


വർക്കല : വി.ജോയ്
ആറ്റിങ്ങൽ : ഒ. എസ് അംബിക
ചിറയിൻകീഴ് : വി.ശശി
നെടുമങ്ങാട് : ജി ആർ അനിൽ
വാമനപുരം : ഡി.കെ മുരളി
കഴക്കൂട്ടം : കടകംപള്ളി സുരേന്ദ്രൻ
വട്ടിയൂർക്കാവ് : വി.കെ പ്രശാന്ത്
തിരുവനന്തപുരം : ആൻ്റണി രാജു
നേമം : കുമ്മനം രാജശേഖരൻ
അരുവിക്കര : സ്റ്റീഫൻ
പാറശാല : സി.കെ.ഹരീന്ദ്രൻ
കാട്ടാക്കട : ഐ ബി സതീഷ്
കോവളം : എം.വിൻസെന്റ്
നെയ്യാറ്റിൻകര : കെ.അൻസ്‌ലൻ

 

OTHER SECTIONS