7000 വോട്ടിന് ലീഡ് ചെയ്ത് മെട്രോമാൻ ഈ ശ്രീധരൻ

By Aswany Mohan K.02 05 2021

imran-azhar

 


പാലക്കാട്: വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 7000 വോട്ടിനു ലീഡ് ചെയ്ത് ബിജെപി സ്ഥാനാർഥി ഈ ശ്രീധരൻ. യുഡിഎഫിന്റെ ഷാഫി പറമ്പിലിനെ പിന്തള്ളിയാണ് മുന്നേറ്റം.

 

തെരഞ്ഞെടുപ്പില്‍ തികഞ്ഞ വിജയ പ്രതീക്ഷ എഞ്ചിനീയര്‍ കൂടിയായ ഇ ശ്രീധരന്‍ പ്രകടിപ്പിച്ചിരുന്നു. എന്‍ഡിഎ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയിരുന്നതും ഇദ്ദേഹത്തെയാണ്.

OTHER SECTIONS