നേമത്ത് കുമ്മനത്തെ പിന്‍തള്ളി വി ശിവന്‍കുട്ടി, തൃശൂരിലും ബിജെപി പിന്നിലായി

By Web Desk.02 05 2021

imran-azhar

 


തിരുവനന്തപുരം: നേമം നിയമസഭാ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരനെ പിന്നിലാക്കി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടി. വോട്ടെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ കുമ്മനം മുന്നിലായിരുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥി വി മുരളീധരന്‍ ഇവിടെ മൂന്നാം സ്ഥാനത്താണ്.

 

പാലക്കാട് മെട്രോമാന്‍ ഇ ശ്രീധരന്‍ തുടക്കം മുതല്‍ മുന്നിലാണ്. തൃശൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥി നടന്‍ സുരേഷ് ഗോപി ഒരു ഘട്ടത്തില്‍ ലീഡ് ചെയ്തിരുന്നെങ്കിലും പിന്നീട് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.

 

 

 

OTHER SECTIONS