ശബരീനാഥന് തോൽവി; അരുവിക്കര ഇക്കുറി എൽ ഡി എഫിനൊപ്പം

അരുവിക്കരയിലെ യു.ഡി.എഫ് തേരോട്ടത്തിന് വിരാമം.എൽഡിഎഫിന്റെ അഡ്വ. ജി. സ്റ്റീഫൻ സിറ്റിങ് എം.എൽ.എയും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറുമായ കെ.എസ്. ശബരിനാഥനെ 4000 ലേറെ വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. 2016-ൽ സി.പി.എമ്മിെൻറ എ.എ.റഷീദിനെ 21314 വോട്ടിന് പരാജയപ്പെടുത്തിയാണ് ശബരിനാഥൻ രണ്ടാം തവണയും നിയമസഭയിലെത്തിയത്. എന്നാൽ മൂന്നാം ഊഴത്തിൽ മുൻ മന്ത്രിയും സ്പീക്കറുമായിരുന്ന ജി. കാർത്തികേയെൻറ മകന് വിജയം കൈവരിക്കാനായില്ല.

author-image
sisira
New Update
ശബരീനാഥന് തോൽവി; അരുവിക്കര ഇക്കുറി എൽ ഡി എഫിനൊപ്പം

അരുവിക്കരയിലെ യു.ഡി.എഫ് തേരോട്ടത്തിന് വിരാമം.എൽഡിഎഫിന്റെ അഡ്വ. ജി. സ്റ്റീഫൻ സിറ്റിങ് എം.എൽ.എയും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറുമായ കെ.എസ്. ശബരിനാഥനെ 4000 ലേറെ വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്.

2016-ൽ സി.പി.എമ്മിെൻറ എ.എ.റഷീദിനെ 21314 വോട്ടിന് പരാജയപ്പെടുത്തിയാണ് ശബരിനാഥൻ രണ്ടാം തവണയും നിയമസഭയിലെത്തിയത്. എന്നാൽ മൂന്നാം ഊഴത്തിൽ മുൻ മന്ത്രിയും സ്പീക്കറുമായിരുന്ന ജി. കാർത്തികേയെൻറ മകന് വിജയം കൈവരിക്കാനായില്ല.

aruvikkara g stephen sabarinadhan