റിപ്പോർട്ട് പ്രകാരം കേരളത്തില്‍ കഴുകന്മാരുടെ എണ്ണത്തില്‍ കാര്യമായ മാറ്റങ്ങളുണ്ടായി. 2023 ഫെബ്രുവരിയില്‍ 246 എന്നയിടത്ത് നിന്ന് ഡിസംബറില്‍ എണ്ണം 308 ആയി ഉയര്‍ന്നു.
ചെടികൾക്ക് നേരെ ആക്രമണമുണ്ടായാൽ അവർ പരസ്പരം ആശയവിനിമയം നടത്തുമെന്നാണ് കണ്ടെത്തൽ. ജപ്പാനിലെ സൈറ്റാമ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞരാണ് ഈ കണ്ടെത്തൽ നടത്തിയത്.
വംശനാശഭീഷണി നേരിടുന്നതും എണ്ണത്തിൽ കുറവുള്ളതുമായ റെഡ് ഹാൻഡ്ഫിഷിനെ സമുദ്ര താപനിലയിലെ വർധനവ് പ്രതികൂലമായി ബാധിക്കുമെന്ന് കണക്കിലെടുത്താണ് പുതിയ മാറ്റം.
തന്റെ കൃഷിയിടത്തെയും കന്നുകാലികളെയും ബുദ്ധിമുട്ടുകളിൽ നിന്നും നിർഭാഗ്യങ്ങളിൽ നിന്നും സംരക്ഷിക്കുമെന്ന പൂർവ്വികരുടെ വിശ്വാസപ്രകാരമായിരുന്നു ആരാധന
ജപ്പാന്..... അനേകം ദ്വീപുകളാല്‍ ചുറ്റപ്പെട്ട രാജ്യം. ഇപ്പോഴിതാ ജപ്പാനില്‍ പുതിയൊരു ദ്വീപ് പിറവിയെടുത്തിരിക്കുന്നു.
ആഗോളതലത്തില്‍ ഉണ്ടാകുന്ന പാമ്പുകടിയേറ്റുള്ള മരണങ്ങളില്‍ 80 ശതമാനവും ഇന്ത്യയിലെന്ന് പഠനം. ' നേച്ചര്‍ കമ്യൂണിക്കേഷന്‍സ്' ജേണലിലാണ് പഠനഫലം പ്രസിദ്ധീകരിച്ചത്.
മ്മുടെ പാരിസ്ഥിതിക ആഘാതം കുറയ്ക്കുന്നതിന് ഹൈഡ്രജൻ അത്യന്താപേക്ഷിതമാണ് കൂടാതെ ശുദ്ധമായ ഊർജ്ജ വിപണിയെ പൂർണ്ണമായും പരിവർത്തനം ചെയ്യാനുള്ള കഴിവുമുണ്ട്.
പടിഞ്ഞാറൻ ഉഗാണ്ടയിലെ എൻഗോഗോയിലെ കാട്ടു ചിമ്പാൻസികളിൽ 30 വയസ്സിന് ശേഷം പ്രത്യുൽപാദനക്ഷമത കുറഞ്ഞു.മാത്രമല്ല 50 വയസ്സിന് ശേഷം ജനനങ്ങളൊന്നും നിരീക്ഷിക്കപ്പെട്ടില്ലെന്നാണ് പഠനം പറയുന്നത്.
ആമസോണിന്റെ ഉപനദികള്‍ വറ്റിത്തുടങ്ങിയപ്പോള്‍ ഏതാണ്ട് ആയിരം വര്‍ഷം മുമ്പ് പണിതീര്‍ത്ത ചില ശില്പങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കഴിഞ്ഞ നൂറ്റാണ്ടുകളില്‍ ജലത്തിനടിയിലായിരുന്ന പാറകളില്‍ പണി തീര്‍ത്ത മനുഷ്യ മുഖങ്ങളാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്