മെക്സിക്കോയിൽ ശക്തമായ ഭൂചലനം ; 6 മരണം

By online desk .24 06 2020

imran-azhar

 


മെക്‌സിക്കോ സിറ്റി: മെക്സിക്കോയുടെ ദക്ഷിണ മേഖലയിൽ ശക്തമായ ഭൂചലത്തിൽ ആറുപേർ മരിച്ചു റിക്ടർ സ്കെയിൽ 7.4തീവ്രത രേഖപ്പെടുത്തി, ഭൂചലനത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായും റിപോർട്ടുണ്ട് ചൊവ്വാഴ്ച പ്രാദേശിക സമയം രാവിലെ 10:29 ഊടെയാണ് ഭൂചലന അനുഭവപ്പെട്ടത് ഓവാക്‌സാക്ക സംസ്ഥാനത്താണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക് സര്‍വേ വ്യക്തമാക്കി. വീടുകളും കെട്ടിടങ്ങളും കുലുങ്ങുന്നതിന്റെയും ജനങ്ങൾ പരിഭ്രാന്തരായ് ഓടുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്

OTHER SECTIONS