'കി​യാ​ര'യുടെ ശക്തിയിൽ ആ​കാ​ശ​ത്തി​ലേ​ക്കൊ​ഴു​കി വെ​ള്ള​ച്ചാ​ട്ടം; ദൃശ്യങ്ങൾ വൈറലാകുന്നു

By Sooraj Surendran.23 02 2020

imran-azhar

 

 

സ്‌കോട്ട്‌ലാൻഡ്: കിയാര കൊടുങ്കാറ്റിന്‍റെ ശക്തിയിൽ മലയിൽ നിന്നും വെള്ളം മുകളിലേക്ക് പറന്നുപോകുന്നു. സ്‌കോട്ട്‌ലാന്‍ഡിലെ ക്യാമ്പ്‌സി ഫെല്‍സിലുള്ള ജെന്നീസ് ലം വെള്ളച്ചാട്ടത്തിലാണ് ഈ അത്ഭുത പ്രതിഭാസം. വെള്ളച്ചാട്ടത്തിൽ നിന്നും വെള്ളം മുകളിലേക്ക് പറക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. നിരവധി പേരാണ് ദൃശ്യങ്ങൾ ട്വിറ്റർ ഉൾപ്പെടെയുള്ള സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചത്.

 

WATCH: High-speed winds from Storm Ciara made Jenny’s Lum waterfall in Scotland appear to flow upward pic.twitter.com/sLtbwMt0Vj

— Reuters (@Reuters) February 12, 2020 " target="_blank">

 

OTHER SECTIONS