ചുഴലിക്കാറ്റുകള്‍ കടലാമകള്‍ക്ക് ഭീഷണി

By SUBHALEKSHMI B R.05 Oct, 2017

imran-azhar

അമേരിക്കയില്‍ തുടരെ തുടരെ വീശിയടിക്കുന്ന ചുഴലിക്കാറ്റുകള്‍ കടലാമകള്‍ക്ക് ഭീഷണിയാകുന്നുവെന്ന് പഠനം. ഫ്ളോറിഡയിലെ ആര്‍ച്ചി കാര്‍ നാഷണല്‍ പാര്‍ക്ക് റെഫ്യൂജില്‍ മാത്രം 56 % ഗ്രീന്‍ ടര്‍ട്ടില്‍ കൂടുകളും 24% ലോഗര്‍ഹെഡ് കൂടുകളും തകര്‍ത്തെറിഞ്ഞു. കൂടുകളില ുണ്ടായിരുന്ന മുട്ടകളും മറ്റും നശിച്ചതായും ഗവേഷകര്‍ പറയുന്നു

OTHER SECTIONS