കബനി വനത്തിൽ 'കരിമ്പുലി'; ചിത്രങ്ങൾ വൈറൽ

By online desk .06 07 2020

imran-azhar

 

 

കർണാടകയിലെ കബനി വനത്തിൽ കരിമ്പുലിയെ കണ്ടെത്തി. വന്യജീവി ഫോട്ടോഗ്രാഫറായ ഷാസ് ജംഗ് കഴിഞ്ഞ വർഷം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. നിരവധി ആളുകളാണ് ചിത്രം സോഷ്യൽ മീഡിയകളിൽ പങ്കുവെച്ചത്. കരിമ്പുലിയുടെ ചിത്രങ്ങൾ വൈറലായതോടെ ചിത്രങ്ങൾ പകർത്തിയ ആളെ തേടി ഇൻസ്റ്റാഗ്രാമിൽ ആളുകളുടെ പ്രവാഹമാണ്. എർത്ത് എന്ന പേരിലുള്ള ട്വിറ്റർ ഹാൻഡിലിൽ പങ്കുവെക്കപ്പെട്ടത്, ഇതോടെയാണ് വൈറലായത്. ജംഗിൾ ബുക്ക് എന്ന കഥയിലെ ബഗീര എന്ന കരിമ്പുലിയോടാണ് സോഷ്യൽ മീഡിയ ഈ ചിത്രങ്ങൾ താരതമ്യം ചെയ്യുന്നത്.

 

View this post on Instagram

In search of psithurism, I found myself under the ancient trees of life, as silver raindrops danced and wild flowers reached for the sky. The air was rare that day, laden with secrets, and in that powerful silence, I found the Panther. . . I’m not one for numbers but we recently hit half a million and I want to thank all of you for being the backbone of this page. It’s been an incredible journey and I’ve met some incredibly talented people on this platform. Thank you for supporting me 🙏🏼 . . #shaazjung #500k #nikon #natgeowild #nature #wildlife #blackpanther

A post shared by Shaaz Jung (@shaazjung) on

" target="_blank">

 

OTHER SECTIONS