ഗുജറാത്തിൽ ശക്തമായ ഭൂചലനം

By online desk .14 06 2020

imran-azhar


അഹമ്മദാബാദ് :ഗുജറാത്തിൽ ശക്തമായ ഭൂചലനം .റിക്ടർ സ്കെയിൽ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. രാത്രി 8.13 ഓടെ രാജ്‌കോട്ടിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

രാജ്‌കോട്ടില്‍ നിന്ന് 118 കിലോമീറ്റര്‍ മാറി വടക്കു പടിഞ്ഞാറാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു.

OTHER SECTIONS