ഹംപിയിലും ജംഷഡ്‌പൂരിലും നേരിയ ഭൂചലനം

By online desk .05 06 2020

imran-azhar

 

ബെംഗളൂരു: കർണാടകയിലെ ഹംപിയിലും ജാർഖണ്ഡിലെ ജംഷഡ്പൂരിലും നേരിയ ഭൂചലനം രേഖപ്പെടുത്തി വെള്ളിയാഴച്ച രാവിലെ ഭൂചലനം അനുഭവപ്പെട്ടത് ജംഷഡ്പുരില്‍ അനുഭവപ്പെട്ട ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 4.7 ഉം ഹംപിയിലെ ഭൂചലനം 4.0 ഉം രേഖപ്പെടുത്തിയതായി നാഷണല്‍ സെന്റര്‍ ഫോര്‍ സിസ്‌മോളജി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.സംഭവത്തിൽ ആളപായമോ സംഭവിച്ചിട്ടില്ല എന്ന് അധികൃതർ വ്യക്തമാക്കി

 

OTHER SECTIONS