കുറ്റ്യാട്ടൂർ മാങ്ങ ഭൗമ സൂചികാ പദവിയിലേക്ക്

By Online Desk .15 07 2019

imran-azhar

 

 

കണ്ണൂർ: കണ്ണൂർ ജില്ലയിലെ കുറ്റ്യാട്ടൂർ മാങ്ങ ഭൗമ സൂചികാ പദവിയിലേക്ക്. ഇതിനായി കാർഷിക സർവകലാശാലയുടെ ബൗദ്ധിക സ്വത്തവകാശ സെല്ലിന്റെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ ആരംഭിച്ചു. നടപടികൾ വിലയിരുത്തുന്നതിനായി മന്ത്രി വി.എസ്.സുനിൽകുമാറിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. കാർഷിക സർവകലാശാലയുടെ സാങ്കേതിക പിന്തുണയും മന്ത്രി ഉറപ്പാക്കി. കാർഷിക സർവകലാശാല ബൗദ്ധിക സ്വത്തവകാശ സെല്ലിന്റെ നേതൃത്വത്തിൽ ഭൗമസൂചികാ പദവിയിലേക്കടുക്കുന്ന 11–ാമത്തെ ഉത്പന്നമാണ് കുറ്റ്യാട്ടൂർ മാങ്ങ. ന്ദിരാദേവി,ബൗദ്ധിക സ്വത്തവകാശ സെൽ കോ–ഓഡിനേറ്റർ ‍ഡോ. സി.ആർ. എൽസി, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ, കുറ്റ്യാട്ടൂർ മാങ്ങ ഉത്പാദക കമ്പനി പ്രതിനിധികൾ, മാങ്ങ കർഷകർ‌ തുടങ്ങിയവർ വിലയിരുത്തൽ യോഗത്തിൽ പങ്കെടുത്തു.

OTHER SECTIONS