നീലക്കുറിഞ്ഞി സീസൺ അവസാനിച്ചു

By Sooraj Surendran.02 11 2018

imran-azhar

 

 

ഇരവികുളം ദേശീയോദ്യാനത്തിൽ കണ്ണിന് കുളിർമയേകി പൂത്തുലഞ്ഞു നിന്ന നീലക്കുറിഞ്ഞി പൂക്കൾ കൊഴിയാൻ തുടങ്ങി. ഇതോടെ ഇത്തവണത്തെ സീസണും ഔദ്യോഗികമായി അവസാനിക്കുകയാണ്. സീസൺ അവസാനിച്ചതോടെ വിനോദസഞ്ചാരികളുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടായിരിക്കുകയാണ്. ഏകദേശം 1.25 ലക്ഷം സഞ്ചാരികളാണ് ഇവിടേക്ക് എത്തിയിരുന്നത്. മാത്രമല്ല നീലക്കുറിഞ്ഞി സീസൺ പ്രമാണിച്ച് വിനോദസഞ്ചാരികൾക്കായി നിരവധി സംവിദാനങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്. സീസൺ അവസാനിച്ചെങ്കിലും ട്രക്കിങ് തുടരാനാണ് തീരുമാനം. വൈൽഡ് ലൈഫ് വാർഡൻ ആർ.ലക്ഷ്മി ഇക്കാര്യം വ്യക്തമാക്കി.

OTHER SECTIONS