നിപ; ആദ്യം കണ്ടെത്തിയത് മലേഷ്യയിൽ

By Anju N P.22 May, 2018

imran-azhar

 

നിപ വൈറസിനെ ആദ്യം കണ്ടെത്തിയത് മലേഷ്യയിലാണ്. 1998-ൽ  പന്നികൾ കൂട്ടത്തോടെ ചത്തൊടുങ്ങിയതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലായിരുന്നു  കണ്ടെത്തൽ. 
രോഗം കണ്ടെത്തിയെ കാംപുങ് സുഗാംയ് നിപ  മേഖലയുടെ പേരിലാണ് പിന്നീട് വൈറസ് അറിയപ്പെട്ടത്. നൂറിലധികം മനുഷ്യരും അന്ന്  മരിച്ചു. പന്നികളായിരുന്നു അന്ന്   ഈ വൈറസിനെ പകർത്തിയത്.  പിന്നീട്  കംബോഡിയ, തായ്‌ലൻഡ് എന്നിവിടങ്ങളിലും രോഗം റിപ്പോർട്ട് ചെയ്തു.  2004 -ൽ നിപ ബംഗ്ലാദേശിലുമെത്തി. റ്റീറോപ്പസ് വിഭാഗത്തിൽപെട്ട വവ്വാലുകൾ കടിച്ച ഈത്തപ്പഴങ്ങളിൽനിന്നാണ് വൈറസ്  മനുഷ്യരിലേക്ക് എത്തിയതെന്ന് അന്നത്തെ പഠനങ്ങളിൽ കണ്ടെത്തി. വൈറസ് ബാധയേറ്റവരെ പ്രത്യേക ശ്രദ്ധയോടെ  തീവ്ര പരിചരണ യൂണിറ്റിൽ പരിപാലിക്കുകയാണ് പോംവഴി. വൈറസ് ശരീരത്തിൽ കടന്നാൽ അഞ്ചുമുതൽ 14 ദിവസത്തിനുള്ളിൽ രോഗലക്ഷണം കണ്ടുതുടങ്ങും. 

നിപ വൈറസിനെതിരേ മരുന്നില്ല. എന്നാൽ മറ്റേതു വൈറസ് രോഗത്തെയും പോലെ സ്വയം നിയന്ത്രിത രോഗമാണ്

OTHER SECTIONS