വർഗീസ് സി.തോമസിന് പരിസ്ഥിതി മിത്ര പുരസ്കാരം

By Sooraj Surendran .12 01 2019

imran-azhar

 

 

ഇത്തവണത്തെ പരിസ്ഥിതി മിത്ര പുരസ്‌കാരത്തിന് വർഗീസ് സി.തോമസ് അർഹനായി. കുന്നുതറ കെ ടി തോമസ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്കാരത്തിനാണ് വർഗീസ് സി.തോമസ് അർഹനായത്. മലയാള മനോരമ അസിസ്റ്റന്റ് എഡിറ്ററാണ് വർഗീസ് .സി.തോമസിന്. 25,000 രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം.