ഇത് ഒഴിവാക്കൂ .... ഹൃദയാഘാതത്തെ തടയാം !!!

By BINDU PP.01 Aug, 2017

imran-azhar

 

 

 


രാജ്യത്ത് ക്രമാതീതമായി കൂടിവരുകയാണ് ഹൃദയാഘാതം പിടിപെടുന്നവരുടെ എണ്ണം. ശീലിച്ചു വരുന്ന ചില ഭക്ഷണങ്ങളിലൂടെയാണ് നിയന്ത്രിക്കാൻ സാധികാത്ത ഹൃദയാഘാതം പിടിപെടുന്നവരുടെ എണ്ണം. പല ഭക്ഷണങ്ങളും ഹൃദയാരോഗ്യത്തിന് ദോഷകരമായ ഭക്ഷണങ്ങള്‍ തീര്‍ത്തും ഒഴിവാക്കണമെന്നാണ് ഹൃദ്രോഗവിദഗ്ദ്ധരുടെ നിര്‍ദ്ദേശം. ഇവിടെയിതാ, ഹൃദയത്തിന് ഹാനികരമാകുന്ന ചില ഭക്ഷണരീതികളെക്കുറിച്ച് പറയുന്നു.

 

പൊരിച്ച ഭക്ഷണം

 

 

ഉയര്‍ന്ന അളവില്‍ എണ്ണ, ഉപ്പ്, മസാല എന്നിവ ചേര്‍ത്ത് പൊരിച്ച ഭക്ഷണം ഹൃദയത്തെ ഗുരുതരമായി ബാധിക്കും. പ്രത്യേകിച്ചും രക്തസമ്മര്‍ദ്ദം, പ്രമേഹം എന്നീ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ പൊരിച്ച ഭക്ഷണം കൂടി കഴിച്ചാല്‍, ഹൃദ്രോഗം പിടിപെടാനുള്ള സാധ്യത വളരെ കൂടുതലായിരിക്കും.

 

സംസ്‌ക്കരിച്ച ഭക്ഷണം

 


ഇപ്പോള്‍ കടകളില്‍ ലഭ്യമാകുന്ന റെഡി ടു ഈറ്റ്, റെഡി ടു കുക്ക്, ഫാസ്റ്റ് ഫുഡ് തുടങ്ങിയവ ഉള്‍പ്പടെയുള്ള സംസ്‌ക്കരിച്ച ഭക്ഷണം ഹൃദയത്തിന് അത്യന്തം ഗുരുതരമായ പ്രശ്‌നമുണ്ടാക്കുന്നവയാണ്. സംസ്‌ക്കരിച്ച ഭക്ഷണം കഴിച്ചാല്‍ ശരീരത്തിലെ മോശം കൊളസ്‌ട്രോളും സോഡിയവും വര്‍ദ്ധിക്കും. ഇത് ഹൃദയാരോഗ്യം അപകടത്തിലാക്കും.

 

പൂരിതകൊഴുപ്പ്