അമ്മമാര്‍ മുലയൂട്ടട്ടെ..ആരെയും ഭയക്കാതെ..

By Amritha AU.10 Jan, 2018

imran-azhar

 

 

കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നല്‍കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി നമ്മുക്കറിയാം എന്നാല്‍ അത് നിഷേധിക്കപ്പെട്ടാലോ? ഉണ്ട് പലപ്പോഴും പൊതു ഇടങ്ങളിലെ നോട്ടങ്ങള്‍ പേടിച്ച് അമ്മമാര്‍ വിശന്നുകരയുന്ന കുഞ്ഞിന് മുലപ്പാല്‍ നിഷേധിക്കാറുണ്ട്. അ്മ്മയും കുഞ്ഞും തമ്മിലുളള ആത്മബന്ധം ആരംഭിക്കുന്നത് മുലയൂട്ടലിലൂടെയാണ്. മുലപ്പാലിന്റെ ആവശ്യകതയും അത് കുഞ്ഞിന്റെ അവകാശവുമായിട്ടുകൂടി നേരിടേണ്ടിവരുന്ന നോട്ടങ്ങളെയും കമന്റുകളെയും പേടിച്ച് മുലപ്പാല്‍ നല്‍കാതിരിക്കാറുണ്ട്. പക്ഷേ മിക്ക അമ്മമാരും പ്രതികരിക്കാറില്ലായെന്നതാണ് സത്യം. മുലയൂട്ടലിന്റെ ഓരോ ഘട്ടത്തെപ്പറ്റിയും അത് കുഞ്ഞും അമ്മയും തമ്മിലുളള ബന്ധത്തെ എത്തരത്തിലാണ് ബാധിക്കുന്നതെന്നുമെല്ലാം കുറിക്കുകയാണ് ഫെയ്‌സ്ബുക്കിലൂടെ വീണ ജെ എസ് എന്ന യുവതി. അമ്മമാര്‍ മുലയൂട്ടട്ടെ..ആരെയും ഭയക്കാതെ.. എന്ന തലക്കെട്ടിലെഴുതിയ കുറിപ്പ് ഇതിനോടകം തന്നെ നിരവധി ചര്‍ച്ചകള്‍ക്ക് വഴിവെച്ചു കഴിഞ്ഞു.

വീണ ജെ എസിന്റെ പോസ്റ്റിലൂടെ

 

 

OTHER SECTIONS