കേരളാ ബജറ്റിൽ പുരോഗമന പ്രതീക്ഷയുമായി ആരോഗ്യമേഖല

By online desk.07 02 2020

imran-azhar

 

കേരളാ ബജറ്റിൽ പുരോഗമന പ്രതീക്ഷയുമായി ആരോഗ്യമേഖല. ക്യാൻസർ മരുന്നുകളുടെ വർദ്ധനവ് കുറയ്ക്കാനാകും. ക്യാൻസർ ചികിത്സാ സംവിധാനങ്ങൾ എൺപത് ശതമാനം ഉയർത്താനാകും. മെഡിക്കൽ സർവീസസ്‌ കോർപ്പറേഷന് 50 കോടി രൂപ ചിലവഴിക്കും. 1000 നഴ്സുമാർക്ക് ക്രാഷ് കോഴ്സ് നടപ്പിലാക്കുമെന്നും ഇതിനായി 5 കോടി മാറ്റി വെക്കുമെന്നും തോമസ് ഐസക് വ്യക്തമാക്കി.

 

ആലപ്പുഴയിലെ ഓങ്കോളോജി പാർക്ക് സ്ഥാപിക്കും. കെ.എസ്.ഡി.പി മരുന്നുകൾ ഉല്പാദിപ്പിക്കും. കാരുണ്യ പദ്ധതി തുടരുമെന്നും ട്രോമോ കെയർ തുടങ്ങുമെന്നുമാണ് മന്ത്രിയുടെ പ്രഖ്യാപനം.

 

 

 

 

 

 

 

 

OTHER SECTIONS