കുക്കറുകളുടെ ആയുസ്‌സ് എത്ര ?

By sruthy sajeev .31 Oct, 2017

imran-azhar

 


കുക്കറുകളില്‍ ആഹാരം പാചകം ചെയ്യുന്നത് സമയ ലാഭത്തിനും ഇന്ധന ക്ഷമതയ്ക്കും നല്ലതാണ്. കുക്കറുകള്‍ കൈകാര്യം ചെയ്യുന്ന രീതിയ്ക്കനുസരിച്ചാണ് അവയുടെ
കാര്യക്ഷമത. ശ്രദ്ധയോടെയും സൂക്ഷ്മതയോടെയും കൈകാര്യം ചെയൊതാല്‍ പത്ത് വര്‍ഷം വരെ കേടുപാടുകള്‍ ഇല്ലാതെ സംരക്ഷിക്കാം. സ്‌ക്രബ്ബറുകള്‍ ഉപയോഗിക്കാതെ
മാര്‍ദവമുള്ള സ്‌പോഞ്ചുകള്‍ ഉപയോഗിച്ച് വൃത്തിയാക്കുക. സ്‌ക്രബ്ബറുകള്‍ ഇവയിലെ കോട്ടിംഗ് ഇളകുന്നതിനു കാരണമാകും.

OTHER SECTIONS