ശ്രീദേവിയും സാരിയും

By Subha Lekshmi B R.23 Jun, 2017

imran-azhar

തെന്നിന്ത്യയില്‍ നിന്ന് ബോളിവിഡ് കീഴടക്കിയ താരമാണ് ശ്രീദേവി. ഒരു കാലത്ത് ബോളിവുഡിന്‍റെ താരറാണിയായിരുന്നു ശ്രീദേവി.ഇപ്പോഴും സൌന്ദര്യത്തിന് വലിയ മങ്ങലൊന്നുമില്ല.മോഡേണ്‍ വേഷങ്ങളില്‍ തിളങ്ങാറുണ്ടെങ്കിലും സാരിയില്‍ താരത്തിന് പ്രത്യേക ഭംഗിയാണ്. സാരിയോടുളള പ്രിയം ശ്രീദേവി മറച്ചുവയ്ക്കുന്നുമില്ല. സാരിയില്‍ പല പരീക്ഷണങ്ങളും അവര്‍ നടത്താറുണ്ട്. ഇതാ സാരിയില്‍ ശ്രീദേവിയുടെ ചില കിടിലന്‍ ചിത്രങ്ങള്‍.

 

 

 

 

loading...