വെജിറ്റബിള്‍ റവ പുട്ട്

By Online Desk.12 Dec, 2017

imran-azhar

 

 


ചേരുവകകള്‍


ഗോതമ്പ് റവ         - 350 ഗ്രാം
കാരറ്റ്                   - 300 ഗ്രാം
ഇഞ്ചി                   - ഒരു കഷ്ണം
ജീരകം                  - അര സ്പൂണ്‍
തേങ്ങ                   - 1
കറിവേപ്പില         - രണ്ട് ഇതള്‍
ഉപ്പ്                      - ആവശ്യത്തിന്

 


തയ്യാറാക്കുന്ന വിധം

 


ഗോതമ്പ് റവ ചെറുതായി വറുത്തെടുക്കുക. കാരറ്റും ഇഞ്ചിയും സ്‌ക്രാപ്പ് ചെയ്‌തെടുത്തതും കറിവേപ്പിലയും ഉപ്പും ചെറുതായി ചതച്ചെടുത്തതും ചേര്‍ത്ത് കുഴയ്ക്കുക. ചിരട്ട
പുട്ടായോ മുളം കുറ്റിയിലോ ആവി കേറ്റി എടുക്കാം. തേങ്ങ ചമ്മന്തി കൂടെ ചേര്‍ത്ത് കഴിക്കാം.

 

ഡോ.ഗംഗാധരന്‍ ചിങ്ങനത്ത്

OTHER SECTIONS