അലർജി തുമ്മലിനെ പ്രതിരോധിക്കാം

By online desk.02 02 2019

imran-azhar

 

പലര്‍ക്കും അലര്‍ജി രോഗങ്ങള്‍ വരാന്‍ സാദ്ധ്യത കൂടുതലാണ്. ഇനി വന്ന് കഴിഞ്ഞാല്‍ പേടിക്കേണ്ടതില്ല . ഉടനെ മെഡിക്കല്‍ സ്‌റ്റോറിലേക്ക് മരുന്നിനായി ഒടുന്നതിന് മുമ്പ് ചെറിയ അലര്‍ജി ലക്ഷണങ്ങളായ തുമ്മല്‍, ചൊറിച്ചില്‍ എന്നിവയൊക്കെ ഉണ്ടാകുമ്പോള്‍ മഞ്ഞളും കറിവേപ്പിലയും (തുല്യം) നന്നായി അരച്ചുരുട്ടി ഒരുനെല്ലിക്കയോളം എല്ലാ ദിവസവും രാവിലെ വെറും വയറ്റില്‍ കഴിക്കുക.

ഒരുപിടി ചുവന്ന തുളസിയില ചതച്ചു നീരെടുത്ത് കരിക്കിന്‍ വെള്ളത്തില്‍ ചേര്‍ത്ത് ദിവസം ഒരുനേരം ഒരാഴ്ച കഴിക്കുന്നതും പ്രയോജനം ചെയ്യും.

OTHER SECTIONS