ആന്റിബയോട്ടിക്കുകൾ കഴിക്കുവാൻ താമസിച്ചോ

By Savitha Vijayan.23 Jun, 2017

imran-azhar

 

 


മരുന്നുകളിൽ ആന്റിബയോട്ടിക്കുകളുടെ സമയത്തിനും പ്രാധാന്യമുണ്ട്.പലപ്പോഴും ആന്റിബയോട്ടിക്കുകൾ ഓർക്കുമ്പോൾ കഴിക്കുന്ന ഒരു പ്രവണത ഉണ്ട്.അപ്പോൾ ചില കാര്യങ്ങൾ മറക്കരുത്.ഒരു ദിവസം ഒന്ന് മുതൽ നാലു വരെ സമയം വീതമാണ് രോഗിക്ക് മരുന്ന് കഴിക്കേണ്ടി വരുന്നത്.മൂന്നു നേരം കഴിക്കേണ്ട മരുന്ന് ഒന്നോ രണ്ടോ മണിക്കൂർ താമസിച്ചാലും തെറ്റില്ല.എന്നാൽ നാലു മണിക്കൂറിൽ തമിച്ചാൽ ആ ഡോസ് അടുത്ത ഡോസ് കഴിക്കേണ്ട സമയത്തു തന്നെ കഴിച്ചാൽ മതിയാകും.ഇതുപോലെതന്നെ ആറു മണിക്കൂർ ഇടവിട്ടു കഴിക്കേണ്ട മരുന്നു മൂന്നു മണിക്കൂറിൽ കൂടുതൽ താമസ‍ിച്ചാൽ ഒഴിവാക്കി അടുത്ത ഡോസ് കഴിക്കാം.രണ്ടുനേരം കഴിക്കേണ്ട മരുന്ന് ഒന്നിച്ചു കഴികഴിക്കുവാൻ പാടില്ല .