ഇന്ത്യയിലെ ഏറ്റവും വലിയ മൾട്ടി സ്പെഷ്യലിറ്റി ആശുപത്രിയുമായി ആസ്റ്റർ ഗ്രൂപ്പ്

By online desk .04 01 2020

imran-azhar

 

 

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും വലിയ മൾട്ടി സ്പെഷ്യലിറ്റി ആശുപത്രി തലസ്ഥാനത്ത്. 'ആസ്റ്റർ ക്യാപ്പിറ്റൽ' എന്ന പേരിൽ ആസ്റ്റർ ഗ്രൂപ്പാണ് തിരുവനന്തപുരത്ത് ആശുപത്രി ആരംഭിക്കുന്നത്. ആശുപത്രിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഈ വർഷം തന്നെ ആരംഭിക്കും. 750ലധികം കിടക്കകളാണ് ആശുപത്രിയുടെ പ്രധാന പ്രത്യേകത. അത്യാധുനിക രീതിയിലുള്ള മെച്ചപ്പെട്ട ചികിത്സ സൗകര്യങ്ങളും ഉണ്ടാകും. ആക്കുളം ബെപാസ്സ്‌ നിന്നും നേരിട്ടും പ്രവേശന കവാടം ഒരുക്കും.

 

OTHER SECTIONS