മുഖക്കുരുവിനെ പ്രതിരോധിക്കാം

By Online Desk.09 11 2018

imran-azhar

മുഖക്കുരുവിനെ പ്രതിരോധിക്കാൻ പല മാർഗ്ഗങ്ങളും പരീക്ഷിച്ചിട്ടും ഫലം കാണുന്നില്ലെങ്കിൽ ഈ ഗൃഹമാർഗ്ഗമൊന്ന് പരീക്ഷിച്ച് നോക്കൂ ...

ആര്യവേപ്പിലയും പച്ച മഞ്ഞളും അരച്ച് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് തേച്ച് 15 മിനിറ്റ് ശേഷം കഴുകി കളയുന്ന ത് മുഖക്കുരുവിനെയും അത് അവശേഷിപ്പിക്കുന്ന പാടുകളെയും നിശ്ശേഷം ഇല്ലാതാക്കും .

OTHER SECTIONS