ദിവസവും കിടക്കുന്നതിന് മുൻപ് ഉപയോഗിക്കൂ കറുത്ത പാടുകൾ അകറ്റി സുന്ദരിയാകാം

By online desk.04 10 2018

imran-azhar

മുഖത്തെ കറുത്ത പാടുകളും പുള്ളികളും അകറ്റി സുന്ദരിയാകാൻ പലവിധ മാർഗ്ഗം പരീക്ഷിച്ചിട്ടും ഫലം കാണാൻ കഴിയുന്നില്ലെങ്കിൽ ഈ മാർഗമൊന്ന് പരീക്ഷിച്ച് നോക്കൂ ...

കറുത്ത പാടുകൾ ഇല്ലാതെയാക്കാൻ സഹായിക്കുന്ന ഒരു പ്രകൃതിദത്ത കൂട്ടാണ് തേൻ ,മഞ്ഞൾ മിശ്രിതം .ദിവസവും കിടക്കാൻ പോകുന്നതിന് മുൻപ് തേൻ , മഞ്ഞൾ മിശ്രിതം തേച്ച് പിടിപ്പിക്കുക .രാവിലെ തണുത്ത വെള്ളം ഉപയോഗിച്ച് കഴുകി കളയുക .ഇപ്രകാരം രണ്ടാഴ്ച ചെയ്യുകയാണെങ്കിൽ മുഖത്തെ കറുത്ത പാടുകളെയും പുള്ളികളെയും ഇല്ലാതാക്കി സുന്ദരിയാകാം .

 

OTHER SECTIONS