മുഖകാന്തി വർദ്ധിപ്പിക്കാം

By uthara.27 10 2018

imran-azhar

രാമച്ചം ,ഇരുവേലി ,കസ്തൂരി മഞ്ഞൾ , ഉഴുന്ന് ,കടല ,ചന്ദനം ഇവ സമമെടുത്ത നന്നായി ഉണക്കി പൊടിക്കുക .രാമച്ചം ഇട്ടു തിളപ്പിച്ച വെള്ളത്തിൽ ഈ പൊടി കുഴച്ച് മുഖത്തും ദേഹത്തും തേച്ചു പിടിപ്പിക്കുക .അര മണിക്കൂർ കഴിഞ്ഞ് കുളിക്കുക .

ഇങ്ങനെ പതിവായി ചെയ്താൽ പാർശ്വഫലങ്ങളൊന്നുമില്ലാതെ തികച്ചും പ്രകൃതിദത്തമായ മുഖ സൗന്ദര്യം വർദ്ധിപ്പിക്കാം .

OTHER SECTIONS