മുഖത്തെ ചുളിവുകള്‍ അകറ്റി, സുന്ദരിയാകാം

By Online.24 07 2020

imran-azhar

 

 

സൗന്ദര്യ സംരക്ഷണകാര്യത്തില്‍ നമ്മളില്‍ പലരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നമാണ് മുഖത്തെ ചുളിവുകള്‍.  മുഖത്തെ ചുളിവുകള്‍ അകറ്റാന്‍ സഹായിക്കുന്ന ഒരു ഗൃഹ മാര്‍ഗ്ഗത്തെക്കുറിച്ച് അറിയൂ...  നാരങ്ങ നീരില്‍ അല്‍പ്പം ആല്‍മണ്ട് ഓയിലും വിനാഗിരിയും വൈനും മിക്‌സ് ചെയ്ത് തേച്ച് പിടിപ്പിക്കുക. ഇത് മുഖത്തെ ചുളിവുകള്‍ മാറ്റുന്നു. 

OTHER SECTIONS