ചര്‍മ്മപ്രശ്‌നങ്ങള്‍ അകറ്റി സുന്ദരിയാകാം

By Web Desk.14 08 2020

imran-azhar

 

 

മഞ്ഞള്‍ നലെ്‌ളാരു ഔഷധം മാത്രമല്‌ള, സൗന്ദര്യ സംരക്ഷണ ഉപാധി കൂടിയാണ്. നിറം വര്‍ദ്ധിക്കാനും ചര്‍മ്മപ്രശ്‌നങ്ങളകറ്റാനുമെല്‌ളാം സഹായിക്കുന്ന തികച്ചു പ്രകൃതിദത്തമായ ഒന്ന്. ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാന്‍ മഞ്ഞളിനൊപ്പം ചേര്‍ക്കുന്ന ചില കൂട്ടുകളുമുണ്ട്.. ചര്‍മ്മനിറം വര്‍ദ്ധിപ്പിക്കുക മാത്രമല്‌ള, ചര്‍മ്മപ്രശ്‌നങ്ങള്‍ക്കും പരിഹാരമാകുന്ന ഇത്തരം ഫേസ് പാക്കുകളെക്കുറിച്ചറിയൂ. കടലമാവ്, മഞ്ഞള്‍, ചെറുനാരങ്ങാനീര് എന്നിവ കലര്‍ത്തി മുഖത്ത് പുരട്ടുന്നത് നലെ്‌ളാരു ബ്‌ളീച്ചിംഗ് ഇഫക്ട് നല്‍കുന്നതോടൊപ്പം നിറവും വര്‍ദ്ധിക്കും. മഞ്ഞള്‍പെ്പാടി, തക്കാളിയുടെ പള്‍പ്പ്, പാല്‍, അരിപെ്പാടി എന്നിവ കലര്‍ത്തി മുഖത്ത് പുരട്ടാം. ഉണങ്ങുമ്പോള്‍ കഴുകിക്കളയാം.

 

OTHER SECTIONS