BEAUTY & FITNESS

ഈ അഞ്ചു ഘടകങ്ങൾ പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്തു ... ശരീര ഭാരം കുറയും

ശരീരഭാരം കുറക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റിയവരാണ് നമ്മൾ. മിക്കവരും ഇപ്പോൾ ചെയ്യുന്നത് പ്രഭാത ഭക്ഷണം ഒഴിവാക്കലാണ്, എന്നാൽ രാവിലത്തെ ഭക്ഷണം ഒഴിവാക്കുന്നതിലൂടെ അത് നമ്മുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു.പ്രാതലിൽ പരമാവധി പോഷകഗുണമുള്ള ഭക്ഷണങ്ങൾ ഉൾ പ്പെടുത്തണമെന്നാണ് ന്യൂട്രിഷ്യനിസ്റ്റുകൾ പറയുന്നത്. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ശരീരത്തിന്റെ മെറ്റബോളിസം നിരക്കിന്റെ വേഗത കുറയുകയും അത് ഭാരം കുറയൽ ബുദ്ധിമുട്ടാവുകയും ചെയ്യുന്നു എന്നും വിദഗ്ദ്ധർ പറയുന്നു. ഈ അഞ്ചു ഘടകങ്ങൾ പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്തു ശരീരഭാരം കുറയും.

മുടിവളര്‍ച്ചയും ഉപയോഗിക്കുന്ന എണ്ണയും തമ്മില്‍ ബന്ധമില്ല

ആരോഗ്യവാനായ ഒരാളുടെ 100 മുടി വരെ ദിവസവും കൊഴിയാം. മുടികൊഴിച്ചില്‍ ഉള്ളപ്പോള്‍ ഇതിന്റെ എണ്ണം കൂടും.സ്ത്രീകളിലും പുരുഷന്മാരിലും മുടികൊഴിച്ചിലിന്റെ കാരണങ്ങള്‍ വ്യത്യസ്തമാണ്. പുരുഷന്മാരില്‍ സാധാരണ കാണുന്നത് ആന്‍ട്രോജനറ്റിക് അലോപീഷ്യ അഥവാ കഷണ്ടിയാണ്. രണ്ടു കാരണങ്ങളാണ് ഇതിനുള്ളത്. ജീനുകളെ ആശ്രയിച്ച് ഉണ്ടാകുന്നതാണ് ഒന്നാമത്തേത്. ഹോര്‍മോണുകളെ ആശ്രയിച്ചുവരുന്നതാണ് രണ്ടാമത്തേത്. പുരുഷഹോര്‍മോണായ ടെസ്റ്റോസ്റ്റീറോണിന്റെ അളവിലുണ്ടാകുന്ന വ്യത്യാസമാണ് മുന്വശത്തെ മുടി കൊഴിയാന്‍ ഇടയാക്കുന്നത്.

വെളിച്ചം പകരാം; കോവിഡ് കാലത്ത് ഏറെ ജാഗ്രത

ഭൂമിയിലെ മനോഹരമായ കാഴ്ച്ചകള്‍ കാണാനും ആസ്വദിക്കാനും ഇന്ന് നമുക്ക് സാധിക്കുന്നുണ്ട്. എന്നാല്‍ ഈ കാഴ്ച്ചയുടെ അനുഭവം സാദ്ധ്യമാകാത്ത നിരവധി പേര്‍ നമുക്ക് ചുറ്റുമുണ്ട്. പ്രകാശത്തെ തിരിച്ചറിയാനോ, വര്‍ണങ്ങള്‍ ആസ്വദിക്കാനോ കഴിയാതെ അന്ധകാരത്തില്‍ ജീവിക്കുന്നവരെപ്പറ്റി എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇരുട്ടില്‍ മാത്രം ജീവിക്കുന്ന ആ ജീവിതങ്ങളെ പറ്റി നാം ചിന്തിക്കേണ്ടതുണ്ട്. കാരണം ആരെയും ഇരുട്ടിന്റെ ലോകത്തേക്ക് തള്ളിവിടാന്‍ അധിക സമയം ആവശ്യമില്ല. അത്തരക്കാരെ വെളിച്ചത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ സര്‍ക്കാര്‍ നിരന്തരം പരിശ്രമിക്കുകയാണ്.

പദസംരക്ഷണത്തിന്

കുഴിനഖം: കാല്‍വിരലുകളില്‍ കുഴിനഖം ഉണ്ടാകുന്നത് നിസാരമെന്ന് കരുതി തള്ളിക്കളയരുത്. ഇത് കാല്‍വിരലുകളില്‍ വേദനയുണ്ടാക്കുകയും നഖത്തിന്റെ നിറം മഞ്ഞയോ ബ്രൌണോ ആയിമാറുകയോ ചെയ്യുന്നു. ഇത് സോറിയാറ്റിക് ആര്‍ത്രൈറ്റിസിന്റെ ആദ്യലക്ഷണമാവാം. അതിനാല്‍ കുഴിനഖത്തിന്റെ ലക്ഷണം കണ്ടാല്‍ വിദഗ്ദ്ധപരിശോധനയ്ക്ക് വിധേയമാകുക കനം കുറഞ്ഞ കാല്‍വിരല്‍ നഖങ്ങള്‍ക്ക്: വിരല്‍നഖങ്ങള്‍ വളരെ വേഗം പൊട്ടിപേ്പാകുന്നതും ഒടിഞ്ഞുപോകുന്നതും വിറ്റാമിന്‍ എ, വിറ്റാമിന്‍ ഡി എന്നിവയുടെ അഭാവം കൊണ്ടാണ്. വിറ്റാമിന്‍ ഡി, കാത്സ്യം, മഗ്നീഷ്യം എന്നിവ കൃത്യമായ അളവില്‍ ശരീരത്തില്‍ എത്തുകയാണെങ്കില്‍ ഈ പ്രശ്‌നം പരിഹരിക്കാവുന്നതാണ്. ഹൈപേ്പാതൈറോയിഡിസം, ശ്വാസകോശ സംബന്ധിയായ അസുഖങ്ങള്‍, ക്ഷയം എന്നിവയോടനുബന്ധിച്ചും നഖങ്ങള്‍ പൊട്ടിപോകാന്‍ സാദ്ധ്യതയുള്ളതിനാല്‍ വിശദമായ പരിശോധന കൂടിയേതീരൂ.

ചര്‍മ്മപ്രശ്‌നങ്ങള്‍ അകറ്റി സുന്ദരിയാകാം

മഞ്ഞള്‍ നലെ്‌ളാരു ഔഷധം മാത്രമല്‌ള, സൗന്ദര്യ സംരക്ഷണ ഉപാധി കൂടിയാണ്. നിറം വര്‍ദ്ധിക്കാനും ചര്‍മ്മപ്രശ്‌നങ്ങളകറ്റാനുമെല്‌ളാം സഹായിക്കുന്ന തികച്ചു പ്രകൃതിദത്തമായ ഒന്ന്. ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാന്‍ മഞ്ഞളിനൊപ്പം ചേര്‍ക്കുന്ന ചില കൂട്ടുകളുമുണ്ട്.. ചര്‍മ്മനിറം വര്‍ദ്ധിപ്പിക്കുക മാത്രമല്‌ള, ചര്‍മ്മപ്രശ്‌നങ്ങള്‍ക്കും പരിഹാരമാകുന്ന ഇത്തരം ഫേസ് പാക്കുകളെക്കുറിച്ചറിയൂ. കടലമാവ്, മഞ്ഞള്‍, ചെറുനാരങ്ങാനീര് എന്നിവ കലര്‍ത്തി മുഖത്ത് പുരട്ടുന്നത് നലെ്‌ളാരു ബ്‌ളീച്ചിംഗ് ഇഫക്ട് നല്‍കുന്നതോടൊപ്പം നിറവും വര്‍ദ്ധിക്കും.

Show More