ബ്‌ളാക്ക്‌ഹെഡ്‌സിനെ പ്രതിരോധിക്കാന്‍...

By online desk.19 04 2019

imran-azhar

ബ്‌ളാക്ക്‌ഹെഡ്‌സ് സൗന്ദര്യത്തിന് ഒരു പ്രതിസന്ധി തന്നെയാണ്. പലതരം പരീക്ഷണങ്ങളും മാറി മാറി പരീക്ഷിച്ചിട്ടും ഫലം കാണാന്‍ കഴിയുന്നില്ലെങ്കില്‍ പ്രകൃതിദത്തമായ ഈ മാര്‍ഗ്ഗമൊന്ന് പരീക്ഷിച്ച് നോക്കൂ...

 


ബ്‌ളാക്ക് ഹെഡിനെ പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ്. എന്നാല്‍, ഉരുളക്കിഴങ്ങില്‍ അല്‍പ്പം പഞ്ചസാര മിക്‌സ് ചെയ്ത് ഇത് ബ്‌ളാക്ക്‌ഹെഡ്‌സ് ഉള്ള ഭാഗത്ത് നല്‌ളത് പോലെ മസ്‌സാജ് ചെയ്യുക. വെറും ചുരുങ്ങിയ സമയം കൊണ്ട് ഇത് ബ്‌ളാക്ക്‌ഹെഡ്‌സിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു

OTHER SECTIONS