കാലിലെ ആണിരോഗത്തെ പ്രധിരോഗിക്കാം

By online desk.29 09 2018

imran-azhar


കാലിലെ ആണിരോഗം ഉണ്ടാകുന്ന ബുദ്ധിമുട്ട് ചില്ലറയല്ല .ഇതിനെ ഇല്ലാതാക്കാൻ സഹായിക്കുന്ന മാർഗങ്ങളെകുറിച്ചറിയൂ ...

 

കാലിന്റെ അടിഭാഗത്ത് ഉണ്ടാകുന്ന രോഗമാണ് ആണിരോഗം .വൈറസ് ആണ് ഇതിന് പ്രധാന കാരണം .ഇത് കാലിന്റെ ചർമ്മത്തിലേക്ക് കയറുന്നതോടെയാണ് ആണിരോഗം ഗുരുതരമാകുന്നത് .പ്രശ്നപരിഹാരത്തിന്  സഹായകമാണ് ബ്രെഡും വിനാഗിരിയും .ബ്രെഡും വിനാഗിരിയും ഉപയോഗിച്ച്  ആണിരോഗത്തെ ഭേദമാക്കാം .ബ്രഡ് വിനാഗിരിയിൽ അലിയിച്ച് പേസ്റ്റ് രൂപത്തിലാക്കി  ഇത് ആണിക്ക് മുകളിൽ പുരട്ടുക .കാൽ നല്ലതുപോലെ വൃത്തിയാക്കിയിട്ടുവേണം ഇത് ചെയ്യാൻ എന്നതാണ് ശ്രദ്ധിക്കേണ്ടത് .

OTHER SECTIONS