കോള കൊണ്ടുള്ള ഉപയോഗം .....

By BINDU PP.19 Apr, 2017

imran-azhar

 

 

 

കോള കുട്ടിക്കാത്തവരായി ആരുംതന്നെ ഇല്ല. പക്ഷെ കോളയുടെ മുഴുവൻ ഉപയോഗം ആർക്കും അറിയില്ല.കോള എന്തിനാണ് ഉപയോഗിക്കുന്നതെന്ന് ചോദിച്ചാല്‍ എല്ലാവരും പറയും കുടിക്കാനാണെന്ന്. ഇതല്ലാതെ മറ്റെന്തെങ്കിലും ഉപയോഗങ്ങള്‍ കോള കൊണ്ടുണ്ടോ എന്ന് ചോദിച്ചാല്‍ ചിലപ്പോള്‍ ഉത്തരം മുട്ടിയെന്ന് വരും. നിങ്ങള്‍ക്കറിയാമോ തുരുമ്പ് കളയാന്‍ മുതല്‍ ഗ്ലാസ് വൃത്തിയാക്കാന്‍ വരെ കോള ഉപയോഗിക്കാം. അടിഞ്ഞു കൂടിയ ചളിയെല്ലാം കോളകൊണ്ട് മാറ്റാൻ സാധിക്കും.

 

 

OTHER SECTIONS