ദാമ്പത്യത്തില്‍ വില്ലനായി പോണ്‍ അഡിക്ഷന്‍

By Rajesh Kumar.07 05 2020

imran-azhar

 

 

 

രണ്ടു വര്‍ഷം മുമ്പാണ്, അശ്ലീല സൈറ്റുകള്‍ നിരോധിക്കണം എന്ന ആവശ്യവുമായി വീട്ടമ്മ സുപ്രീം കോടതിയെ സമീപിച്ചത്. ഭര്‍ത്താവിന്റെ പോണ്‍ അഡിക്ഷനാണ് ഇത്തരമൊരു ആവശ്യവുമായി കോടതിയെ സമീപിക്കാന്‍ വീട്ടമ്മയെ പ്രേരിപ്പിച്ചത്. മറ്റൊരു സംഭവം. ഭര്‍ത്താവ് പോണ്‍ ചിത്രങ്ങള്‍ കാണിച്ച്, അതിലെ രംഗങ്ങള്‍ അനുകരിക്കാന്‍ പ്രേരിപ്പിക്കുന്നു എന്നതായിരുന്നു നവവധുവിന്റെ പരാതി. ഈ വിവാഹബന്ധത്തിന് വെറും രണ്ടു മാസത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ!

 

പോണ്‍ ചിത്രങ്ങള്‍ കാണുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതായി വിവിധ പഠനങ്ങള്‍ പറയുന്നു. പണ്ട് അശ്ലീല വീഡിയോകള്‍ കാണാനുള്ള സൗകര്യം കുറവായിരുന്നു. എന്നാല്‍, ഇപ്പോള്‍ സ്ഥിതിയാകെ മാറി. വിരല്‍ത്തുമ്പിള്‍ സൈബര്‍ ലോകം വലവിരിച്ചുകിടക്കുന്നു. ആവശ്യമുള്ളതെന്തും കിട്ടുന്ന പ്രലോഭനങ്ങളുടെ പറുദീസയാണവിടം. കുട്ടികള്‍ മാത്രമല്ല, മുതിര്‍ന്നവര്‍ പോലും സൈബര്‍ സെക്സിന്റെ നീരാളിപ്പിടുത്തത്തില്‍ വീഴുന്നു.

 

 

ലേഖനം പൂര്‍ണ്ണമായി വായിക്കാം:   http://digital.kalakaumudi.com/t/30456    

 

 

 

 

OTHER SECTIONS