സൗജന്യ പ്രമേഹ രോഗ നിർണായ ക്യാമ്പുമായി പട്ടം എസ്‌യുടി ആശുപത്രി

By online desk.13 11 2019

imran-azhar

 

തിരുവനന്തപുരം : ലോക പ്രമേഹ രോഗ ദിനതോട് അനുബന്ധിച്ചു പട്ടം എസ് യു റ്റി ആശുപത്രിയില്‍ സൗജന്യ പ്രമേഹരോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഈ മാസം 14ന് രാവിലെ 8 മണി മുതല്‍ 12 മണി വരെയാണ് ക്യാമ്പ്.

 

പ്രമേഹ രോഗ വിദഗ്ധരായ ഡോ. കെ.പി. പൗലോസ്, ഡോ. രമേശന്‍ പിള്ള, ഡോ. ധന്യ ഉണ്ണികൃഷ്ണന്‍, ഡോ. ഹേമലത, ഡോ. ആനി അലക്‌സാണ്ടര്‍ തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കും. രോഗനിര്‍ണയത്തേടനുബന്ധിച്ചു നടത്തുന്ന രക്ത പരിശോധനകള്‍ക്കു 50 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കുന്നതാണ്. താല്പര്യം ഉള്ളവര്‍ 8129650798, 9961589007, 9745964777, എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക് രാവിലെ 9 മണി മുതല്‍ 5 മണി വരെ ടെലിഫോണില്‍ ബന്ധപ്പെടാം.

 

================================================================
പ്രമേഹത്തെക്കുറിച്ച് കൂടുതൽ അറിയുവാൻ ബന്ധത്തപ്പെടുക  :

ജ്യോതിദേവ് ഡയബറ്റീസ് ആൻഡ് റിസർച്ച് സെന്റർ,
തിരുവനന്തപുരം.
ഫോൺ  : 098460 40055

അപ്പോയിന്മെന്റുകൾക്ക് : ക്ലിക് ചെയ്യുക
 ================================================================

OTHER SECTIONS