കഠിനമായ പനിയെങ്കിൽ ?

By online desk.15 01 2019

imran-azhar

 

കഠിനമായ പനിയാണെങ്കിൽ 25 ഉണക്ക മുന്തിരങ്ങ അരക്കപ്പ് വെള്ളത്തിൽ കുതിർത്ത് അതേ വെള്ളത്തിൽ ചതച്ച് ചേർത്ത് അരിച്ചെടുത്ത് അതിൽ പകുതി നാരങ്ങ നീര് ചേർത്ത് ദിവസവും രണ്ടു നേരം കുടിക്കുക .

ഇപ്രകാരം ചെയുന്നത് തീവ്രാദ കുറച്ച് പെട്ടന്ന് തന്നെ പനിയെ പ്രതിരോധിക്കാൻ സഹായകരമാണ് .

OTHER SECTIONS