പേടിക്കാതെ പ്രതിരോധിക്കാം എലിപ്പനിയെ...

By Sooraj S.01 Sep, 2018

imran-azhar

 

 

കേരളത്തിലുണ്ടായ പ്രളയത്തെ തുടർന്ന് വെള്ളക്കെട്ടിലായ പല പ്രദേശങ്ങളിലും വെള്ളം പൂർണമായി ഇതുവരെ ഇറങ്ങിയിട്ടില്ല. പല സ്ഥലങ്ങളിലും മാലിന്യങ്ങൾ കെട്ടിക്കിടക്കുകയാണ്. പലേടത്തും എലിപ്പനി പടർന്നിരിക്കുകയാണ്. എലിപ്പനി ബാധിച്ച 23 പേർ മറിച്ചിരിക്കുകയാണ്‌. എലിപ്പനിയെ ഭയക്കാതെ പ്രതിരോധിക്കാൻ സാധിക്കും. കുടിവെള്ളം നല്ല രീതിയിൽ തിളപ്പിച്ച് ഉപയോഗിക്കുന്നതും നന്നായിരിക്കും. പരിക്കുകൾ ഉള്ളവർ അധിക നേരം മലിന ജലത്തിൽ നിൽക്കുന്നത് എലിപ്പനി പടരാൻ കാരണമാകും. പാചകത്തിനായി ക്ളോറിനേറ്റ് ചേർത്ത വെള്ളം ഉപയോഗിക്കുന്നതും നന്നായിരിക്കും. ഇത്തരം കാര്യങ്ങൾ പാലിച്ചാൽ എലിപ്പനിയെ പ്രതിരോധിക്കാം.

OTHER SECTIONS