ഉറങ്ങുന്നതിന് മുൻപ് കാൽ മസ്സാജ് ചെയ്താൽ ഇങ്ങനെ സംഭവിക്കും !!!

By Bindu PP.03 Feb, 2018

imran-azhar

 

 

ഉറങ്ങുന്നതിന് മുൻപ് കാൽ മസ്സാജ് ചെയ്യാം . ഗുണങ്ങളേറെ. ജോലിയെല്ലാം ക്ഷീണിച്ച് ബെഡിൽ എത്തുമ്പോൾ ഉറങ്ങിയാൽ മതിയെന്ന് തോന്നും. എന്നാൽ അപ്പോൾ ഉറങ്ങാതെ കാൽ മസാജ് ചെയ്താൽ ഗുണങ്ങളേറെയാണ്. കാല്‍ മസ്സാജ് ചെയ്യുമ്പോള്‍ അത് പല തരത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നു. പല രോഗങ്ങളേയും പ്രതിരോധിക്കുന്നതിന് കാല്‍ മസ്സാജ് ചെയ്യുന്നത് നല്ലതാണ്. .

രക്തസമ്മര്‍ദ്ദത്തിന്റെ കാര്യത്തില്‍ കൃത്യമായ തീരുമാനം എടുക്കാന്‍ നമ്മുടെ കാലിനു കഴിയും. രക്തസമ്മര്‍ദ്ദത്തിന്റെ അളവ് ക്രമീകരിക്കാന്‍ കാല്‍ മസാജ് ചെയ്യുന്നതിലൂടെ കഴിയുന്നു. പ്രത്യേകിച്ച് കിടക്കാന്‍ പോകുന്നതിനു മുന്‍പ് ദിവസവും കാല്‍ മസാജ് ചെയ്യൂ.

ഉത്കണ്ഠ കുറയ്ക്കുന്നതിന് കാല്‍ മസാജ് ചെയ്യുന്നത് സഹായിക്കുന്നു. പലപ്പോഴും ഇന്നത്തെ തലമുറ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് ഉത്കണ്ഠ.

രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും മസാജ് പുലിയാണ്. കാല്‍ മസാജ് ചെയ്താല്‍ തന്നെ ശരീരത്തിലങ്ങോളമിങ്ങോളമുള്ള രക്തയോട്ടം ഊര്‍ജ്ജിതപ്പെടുത്തുന്നു.

ആര്‍ത്രൈറ്റിസ് പരിഹരിക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗമാണ് ഫൂട്ട് മസാജ്. ഇതിലൂടെ എത്ര കഠിനമായ ആര്‍ത്രൈറ്റിസും പരിഹരിക്കാവുന്നതാണ്.

കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിന് ഏറ്റവും നല്ല മാര്‍ഗ്ഗമാണ് ഫൂട്ട് മസാജ്.
ഡിപ്രഷന് പരിഹാരം കാണുന്നതിനും ഇത്തരത്തില്‍ കാല്‍ മസ്സാജ് ചെയ്യുന്നത് നല്ലതാണ്. ഇത് പല വിധത്തിലാണ് ആരോഗ്യത്തിന് സഹായിക്കുന്നത്.

കാല്‍ ആരോഗ്യമുള്ളതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഫൂട്ട് മസ്സാജ്.

OTHER SECTIONS