വെളുത്തുള്ളി സ്ത്രീകൾ കഴിക്കരുത്....

By Bindu PP.05 Feb, 2018

imran-azhar

 

 

 

വെളുത്തുള്ളി ആന്റിഓക്‌സിഡന്റുകളുടെ കലവറ, അസിഡിറ്റി, ഗ്യാസ് തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കും ഇത് ഏറെ നല്ലതാണ്. എന്നാൽ ഇതിന് അപകട സാധ്യതകളേറെയാണ്.പ്രധാനമായും വയറ്റിലെ പല പ്രശ്‌നങ്ങള്‍്ക്കുമുള്ള നല്ലൊരു പരിഹാരമാണ് വെളുത്തുള്ളി. പച്ചവെളുത്തുള്ളി അമിതമായി കഴിയ്ക്കുന്ന ശീലം ആരോഗ്യപരമായ ദോഷങ്ങള്‍ക്കു വഴിയൊരുക്കും. പച്ചവെളുത്തുള്ളി കഴിയ്ക്കുന്ന ശീലം പലര്‍ക്കുമുണ്ട്. ഇതിന് ആരോഗ്യഗുണങ്ങളുമുണ്ട്. എന്നാല്‍ പച്ചവെളുത്തുള്ളി അമിതമായി കഴിയ്ക്കുന്ന ശീലം ആരോഗ്യപരമായ ദോഷങ്ങള്‍ക്കു വഴിയൊരുക്കും. ചിലരുടെ ദഹനേന്ദ്രിയം ഏറെ സെന്‍സിറ്റീവായിരിക്കും. ഇവര്‍ പച്ചവെളുത്തുള്ളി കഴിയ്ക്കുന്നത് മനംപിരട്ടലിനും ഛര്‍ദിയ്ക്കുമെല്ലാം ഇടയാക്കുന്നതായി പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.വെളുത്തുള്ളി ചില മരുന്നുകളുമായി പ്രതിപ്രവർത്തനം നടത്തും. സ്ത്രീകളുടെ വജൈനല്‍ അണുബാധയകറ്റാല്‍ വെളുത്തുള്ളി വയ്ക്കുന്ന ചികിത്സാരീതിയുണ്ട്. എന്നാല്‍ അതേ സമയം അമിതമായി സ്ത്രീകള്‍ പച്ചവെളുത്തുള്ളി കഴിച്ചാല്‍ യീസ്റ്റ് അണുബാധയ്ക്കുള്ള സാധ്യതയേറെയാണ്. കാരണം വജൈനല്‍ ഭാഗത്തെ കോശങ്ങള്‍ ഏറെ മൃദുവാണ്. വെളുത്തുള്ളി കൂടുതല്‍ കഴിയ്‌മ്പോള്‍ ഈ കോശങ്ങള്‍ക്ക് ദോഷകരമായ സ്വാധീനമാണ് ഉണ്ടാകുന്നത്. അതുപോലെ ഏറെ ദോഷവശങ്ങൾ വെളുത്തുള്ളിക്ക് ഉണ്ട്.