ഗേൾസ് ഇൻ ലൗ വിത്ത് ടാറ്റൂ ....

By BINDU PP.21 Apr, 2017

imran-azhar

 


തലയിൽ എണ്ണയുമിട്ട് മഞ്ഞളും ഇട്ട് നടന്ന പെൺകുട്ടികളുടെ കാലം കഴിഞ്ഞുപോയി. ഇപ്പോൾ ട്രെൻഡി ടാറ്റൂ അടിക്കാനാണ് പെൺകുട്ടികൾക്ക് ഇഷ്ടം. ആൺപിള്ളേരെ മാത്രം അടിച്ചപോരല്ലോ ഈ ടാറ്റൂ ഇത് ഞങ്ങൾക്കും വേണം എന്ന് പറഞ്ഞാണ് പെൺകുട്ടികളുടെ ഈ പോക്ക്. പെണ്കുട്ടികളുടെ ശരീരത്തിൽ ഒരുവിധം സ്ഥലങ്ങളിലെല്ലാം ഈ ടാറ്റൂ ഉണ്ടാവും.... സത്യം പറഞ്ഞാൽ ബോയ്സ് ടാറ്റൂ അടിക്കുന്നതിനേക്കാൾ സിമ്പിൾ ആയി അടിപൊളിയായി ടാറ്റൂ അടിക്കുന്നത് പെൺകുട്ടികളാണ്. ആരോഗ്യ പ്രശ്നങ്ങൾ ഒരുപാട് പറയുമെങ്കിലും പെൺകുട്ടികൾ അത് വിഷയമല്ല എന്ന രീതിയിലാണ് ടാറ്റൂ അടിക്കുന്നത് .... ടാറ്റൂ പെണ്ണ് ശെരിക്കും ട്രെൻഡി തന്നെ .......

OTHER SECTIONS