തലമുടിയുടെ വളർച്ചയ്ക്ക് ...

By online desk.29 12 2018

imran-azhar

 

കേശ സംരക്ഷണ കാര്യത്തിൽ പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചിൽ . ഈ പ്രശ്നത്തെ പരിഹരിക്കാൻ ഏറ്റവും നല്ല പ്രകൃതി ദത്തമായ മാർഗമാണ് കീഴാർനെല്ലി .കീഴാർനെല്ലി അരച്ചോ ഇടിച്ച് പിഴിഞ്ഞോ അതിന്റെ ചാറ് എടുത്ത് എന്നാ കാച്ചി തലയിൽ തേക്കുക .ഇത് കൊഴിച്ചിൽ അകറ്റി തലമുടിയുടെ വളർച്ചയെ ത്വരിതപ്പെടുത്തും .

OTHER SECTIONS