മുടി കൊഴിച്ചില്‍ മാറാന്‍ പേരയില

By Anju N P.29 Sep, 2017

imran-azhar

 

മുടികൊഴിച്ചിൽ സ്ത്രീകൾക്കിടയിലെ ഒരു പ്രധാന പ്രശ്‌നമാണ്. നീണ്ടിടതൂർന്ന മുടി വേണമെന്ന് ആഗ്രഹമുണ്ടെങ്കിലും മുടികൊഴിച്ചിൽ തടയാൻ മാത്രം പലർക്കും സധിക്കാറില്ല.


കരുത്തുറ്റ മുടിയ്ക്കായി ആദ്യം ചെയ്യേണ്ടത് മുടി കൊഴിച്ചിൽ തടയലാണ്. യാതൊരു ചിലവുകളുമില്ലാതെ മുടി കൊഴിച്ചിൽ തടയാനുള്ള മാർഗമാണ് പേരയില...പേരയില കൊണ്ട് മുടി കൊളിച്ചിൽ തടയുന്നതെങ്ങനെയെന്ന് നോക്കാം

OTHER SECTIONS