തലമുടിയുടെ തിളക്കം വര്‍ദ്ധിപ്പിക്കാം

By uthara.27 03 2019

imran-azhar

കേശ സംരക്ഷണത്തിന്റെ കാര്യത്തില്‍ പലരും അഭിമുഖീകരിക്കുന്ന പ്രശ്‌നമാണ് അമിത എണ്ണമം അല്ലെങ്കില്‍ വരള്‍ച്ച. പ്രസ്‌ന പ്രതിവിധിക്ക് പല മാര്‍ഗ്ഗങ്ങളും പരീക്ഷിച്ചിട്ടും ഫലം കാണുന്നില്ലെങ്കില്‍ ഈ മാര്‍ഗ്ഗമൊന്ന് പരീക്ഷിച്ച് നോക്കൂ...

 


ആവശ്യമുള്ള സാധനങ്ങള്‍: ഒരു മുട്ട, നാല് തുള്ളി വെളിച്ചെണ്ണ, തണുത്ത വെള്ളം.
തയ്യാറാക്കി ഉപയോഗിക്കേണ്ട വിധം: എല്ലാ ചേരുവകളും കൂടി യോജിപ്പിച്ച്, ഉണങ്ങിയ തലമുടിയില്‍ തേയ്ച്ച് രണ്ട് മിനിറ്റിന് ശേഷം കഴുകി കളയുക. അധിക എണ്ണമയം നീക്കുന്നതിനോടൊപ്പം വരള്‍ച്ച അകറ്റി തലമുടിയുടെ തിളക്ക വര്‍ദ്ധിപ്പിക്കാം.

OTHER SECTIONS