തലമുടിയുടെ സ്വഭാവിക നിറം നിലനിര്‍ത്താം

By Web Desk.17 08 2020

imran-azhar

 

 

തലമുടിയുടെ സ്വഭാവിക നിറം നിലനിര്‍ത്താന്‍ സഹായിക്കുന്ന ഒരു മാര്‍ഗ്ഗത്തെക്കുറിച്ചറിയൂ. നെല്ലിക്ക അരച്ചതോ നെല്ലിക്കാപെ്പാടിയോ തലയില്‍ തേയ്ക്കുന്നത് മുടിക്ക് കറുപ്പ് നിറം നല്‍കും. നെല്‌ളിക്ക കഴിക്കുന്നതും നെല്‌ളിക്കാ ജ്യൂസ് കുടിക്കുന്നതുമെല്‌ളാം നല്ലതാണ്.

 

OTHER SECTIONS